സെന്റ് തോമസ് ഹൈസ്കൂള്‍ മണിക്കടവ്
മികവിന്റെ കേന്ദ്രം നാടിന്റെ നന്മ
സെന്റ് തോമസ് ഹൈസ്കൂള്‍ മണിക്കടവ്
പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. 8 മുതൽ 10 വരെ ക്ലാസുകളിലേക്ക് 2021-22 അധ്യയനവർഷത്തെ പ്രവേശനത്തിനായി മാത്രമാണ് ഈ Google form.

2. മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്കാണ് പ്രവേശനം ഉണ്ടായിരിക്കുക.

3. Google form സമര്‍പ്പിച്ച ശേഷം സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്ക് admission ആരംഭിക്കുന്നതാണ്.

4. Google form ൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ അഡ്മിഷൻ തിയതിയും സമയവും
അറിയിക്കുന്നതാണ്.

5. അഡ്മിഷന് വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ:
TC(ഒറിജിനൽ )
Aadhar card (കോപ്പി )
Birth certificate (കോപ്പി)
Ration card (കോപ്പി)

7. അഡ്മിഷൻ നേടിയതിനു ശേഷം സർക്കാർ നിയമാവലികൾക്കനുസൃതമായി പ്രവേശനം നേടാവുന്ന വിവിധ ക്ളബുകൾ: SCOUTS & GUIDES , JRC, LITTLE KITES

Contact Number : 8547212632 ,9400036880 ,8921246586 , 0460 2216150
ഞങ്ങളുടെ മാത്രം പ്രത്യേകതകള്‍
1.) സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം നല്‍കുന്ന കേരളത്തിലെ ഏക വിദ്യാലയം. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത് സെലക്ഷന്‍ ടെസ്റ്റിലൂടെ .എട്ടാംക്ലാസിലേക്ക് പ്രവേശനം തേടുന്ന 50 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതാണ്.പരിശീലന കാലയളവ് 3 വര്‍ഷമായിരിക്കും.സെലക്ഷന്‍ ടെസ്റ്റ് 2021 മെയ്യ് 25 ന്

2.)എട്ടാം ക്ലാസിലെ കുട്ടികള്‍ക്ക് 48000 രൂപ സ്കോളര്‍ഷിപ്പ് കിട്ടുന്ന NMMS പരിശീലനവും പത്താംക്ലാസിലെ കുട്ടികള്‍ക്ക് 4 ലക്ഷം രൂപ സ്കോളര്‍ഷിപ്പ് തുക ലഭിക്കുന്ന NTSE പരിശീലനവും RJ CIVIL SERVICE ACADEMYയിലൂടെ നല്‍കുന്നു.കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 25 പേര്‍ക്ക് NMMS സ്കോളര്‍ഷിപ്പ് ലഭിച്ചു.

3.) അത് ലറ്റിക്സ്, വടംവലി ,നെറ്റ്ബോള്‍ ,റഗ്ബി ,വോളിബോള്‍ ,സെപക് താക്രോ ,ആട്യാ പാട്യ,ബോക്സിംഗ് ,ജൂഡോ എന്നിവക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുന്ന സ്പോര്‍ട്സ് അക്കാദമി

4.) ദേശീയ വടംവലി മത്സരത്തില്‍ 22 സ്വര്‍ണ്ണവും 2 വെള്ളിയും 1 വെങ്കലവും

5.) വിവിധ ഗെയിംസുകളുടെ സെലക്ഷന്‍ ക്യാമ്പ് ജൂണ്‍ 15 നകം നടത്തുന്നതാണ്.

6.) സ്കൂളില്‍ അഡ്മിഷന്‍ എടുക്കുന്ന പത്തില്‍ ഒരു വിദ്യാര്‍ത്ഥി കായികരംഗത്ത് ദേശിയ താരമാവുന്നു

7.) അടുത്ത വര്‍ഷത്തെ സംസ്ഥാന വടംവലി ,ആട്യാപാട്യ മത്സരത്തിന് മണിക്കടവ് ഹൈസ്ക്കൂള്‍ വേദിയാവുന്നു

8.) എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ പരിശീലനം

9) .8,9,10 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസാന്ത്യപരീക്ഷ

10.) സ്കൗട്ട് & ഗൈഡ് ,ജെ ആര്‍ സി ,ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ മികച്ച പ്രവര്‍ത്തനം

11.) പരിചയ സമ്പന്നരായ അധ്യാപകര്‍

12.) കുട്ടികളുടെ അഭിരുചികളെ കണ്ടെത്തി കഴിവ് വികസിപ്പിക്കുന്നതിനാവശ്യമായ ടാലന്റെ ലാബുകള്‍

13.) മികച്ച അച്ചടക്കം ,പഠനാന്തരീക്ഷം

14.) SSLC വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനം
Next
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy