GK ഗുളിക-24
Sign in to Google to save your progress. Learn more
1. ഹിന്ദിയുടെ പ്രചരണം ഇന്ത്യന്‍ യൂണിയന്റെ ഉത്തരവാദിത്വമാക്കുന്ന അനുച്ഛേദം?
1 point
2. ചീഫ് ഇലക്ഷന്‍ കമ്മിഷണറായ ആദ്യ മലയാളി?
1 point
3. ഏത് നദിയുടെ പോഷണനദിയാണ് താവ?
1 point
4. കലിംഗ സ്‌റ്റേഡിയം എവിടെയാണ്?
1 point
5. മെഡുല്ല ഒബ്‌ളാംഗേറ്റ ഏതവയവത്തിന്റെ ഭാഗമാണ്?
1 point
6. സംസ്ഥാന നിയമസഭകളില്‍ ആംഗ്ലോ-ഇന്ത്യന്‍ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?
1 point
7. സംസ്ഥാന ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?
1 point
8. കോണ്‍ഗ്രസിനെ സമാധാനപരമായ മരണത്തിന് സഹായിക്കുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി?
1 point
9. 'വെടിവെയ്ക്കുന്നെങ്കില്‍ ആദ്യം എന്നെ വെടിവയ്ക്കൂ' എന്ന് പറഞ്ഞത്?
1 point
10. മലയാളത്തില്‍ സാഹിത്യവിമര്‍ശനത്തിന് തുടക്കം കുറിച്ചത്?
1 point
11. കഥകളിയുടെ ജന്മദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
1 point
12. 'മുതിരിക്കിണറു' മായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്?
1 point
13. 'ധ്യാനസല്ലാപങ്ങള്‍' രചിച്ചതാര്?
1 point
14. നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് ഒപ്പുവയ്ക്കപ്പെട്ട തീയതി?
1 point
15. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്ട് പാസാക്കിയതെന്ന്?
1 point
16. 'ചോരയും കണ്ണീരും നനഞ്ഞ വഴികള്‍' രചിച്ചത്?
1 point
17. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ്, നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് എിങ്ങനെ വിഭജിച്ച ഭരണഘടനാ ഭേദഗതി?
1 point
18. 1921ലെ മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷ് പോലീസിനെ ധീരമായി നേരിട്ട വനിത?
1 point
19. സാമുദായിക സംഘര്‍ഷമുണ്ടാകുന്ന സമയത്ത് അന്യമതക്കാരുടെയോ അന്യജാതിക്കാരുടേയോ ജീവനോ സ്വത്തോ സംരക്ഷിക്കുതിന് പ്രകടിപ്പിക്കുന്ന ധീരതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ബഹുമതിക്ക് ആരുടെ സ്മരണാര്‍ഥമാണ് പേരിട്ടിരിക്കുന്നത്?
1 point
20. സംസ്‌കാരത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന പുഷ്പം?
1 point
Submit
Clear form
This content is neither created nor endorsed by Google.