57
Sign in to Google to save your progress. Learn more
ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? *
1 point
Fill in the blanks with suitable words :I can .........my shadow in water *
1 point
Make a meaningful sentence. Ivan took immediate ........ to save his people. ( OINATC)
1 point
പകർച്ചവ്യാധി അല്ലാത്തതേത് ? *
1 point
താഴെ തന്നിരിക്കുന്ന ജോഡികളിൽ പറക്കാൻ പറ്റാത്ത പക്ഷികൾ എത് ? *
1 point
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക പുരസ്കാരം ? *
1 point
സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതി ഏത് ? *
1 point
1,2,3, ............ എന്നിങ്ങനെ നമ്പർ കൊടുത്ത് 37 കുട്ടികളെ വരിയായി നിർത്തുന്നു. നടുക്കു നിൽക്കുന്ന കുട്ടിയുടെ നമ്പർ എത്രയായിരിക്കും
1 point
താഴെ പറയുന്നവയിൽ നക്ഷത്രവുമായി ബന്ധപ്പെട്ട കടങ്കഥ ഏത് ? *
1 point
5. സെ.മി നീളവും 4 സെ.മി വീതിയുമുള്ള ഒരു ചതുരകടലാസിന്റെ നാല് മൂലകളിൽ നിന്നും 1 സെ.മീ നീളവും 1 സെ.മീ വീതിയുമുള്ള ഓരോ ചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന രൂപത്തിന്റെ ചുറ്റളവെത്ര ?
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.