JavaScript isn't enabled in your browser, so this file can't be opened. Enable and reload.
MADRASA SCHOLARSHIP MODEL EXAM
Sign in to Google
to save your progress.
Learn more
* Indicates required question
Name
*
1 point
Your answer
Mobile
*
1 point
Your answer
1. അബ്റഹത് ആരായിരുന്നു
1 point
രാജാവ്
മന്ത്രി
ഉദ്യോഗസ്ഥൻ
ആനക്കാരൻ
Clear selection
ആനക്കാരെ അല്ലാഹു എങ്ങനെയാണ് നശിപ്പിച്ചത്
1 point
ശക്തമായ വെള്ളപ്പൊക്കം
ഭൂമിയെ കീഴ്മേൽ മറിച്ച്
രോഗം കൊണ്ട്
അബാബീൽ പക്ഷികൾ
Clear selection
3. എവിടെയാണ് അബ്റഹത്ത് ദേവാലയം പണിതത്
1 point
സ്വൻആഅ്
ഹബ്ശി
മക്ക
യമൻ
Clear selection
മുളാഫും മുളാഫ് ഇലൈഹിയും ചേരുന്ന ബന്ധത്തെ പറയുന്ന പേരെന്താണ്
1 point
اضافة
مضاف
مضاف اليه
Clear selection
5. സ്വർണത്തിന്റെ നിസ്വാബ് എത്രയാണ്
1 point
20 മിസ്ഖാൽ
200 ദിർഹം
2.5 ശതമാനം
300 സ്വാഅ്
Clear selection
വെള്ളിയുടെ നിസ്വാബ് ഗ്രാം കണക്കിൽ എത്രയാണ്
1 point
85 ഗ്രാം
575 ഗ്രാം
585 ഗ്രാം
595 ഗ്രാം
Clear selection
സ്വർണം, വെള്ളിയിൽ നിസ്വാബ് എത്തിയാൽ എത്രയാണ് സകാത്ത് കൊടുക്കേണ്ടത്
1 point
10%
5%
2.5%
പത്തിൽ ഒന്ന്
Clear selection
തൊലിയും വൈക്കോലും കളഞ്ഞ് സംസ്ക്കരിച്ചതിൽ എത്രയാണ് നിസ്വാബ്
1 point
600 സ്വാഅ്
300 സ്വാഅ്
100 സ്വാഅ്
ഇവയൊന്നുമല്ല
Clear selection
നബിﷺ ജന്മനാടായ മക്കയിൽ പ്രബോധനം നടത്തി
1 point
10 വർഷം
13 വർഷം
53 വർഷം
28 വർഷം
Clear selection
നബിﷺയുടെ കത്ത് ലഭിച്ചു മുസ്ലിമായ ഉമാൻ രാജാവ്
1 point
ജയ്ഫർ
നജ്ജാശി
മുൻദിറുബ്നു സാവാ
ഇവരാരുമല്ല
Clear selection
മക്ക വിജയം പൂർത്തിയായി
1 point
ഹിജ്റ പത്താം വർഷം
ഹിജ്റ ഏഴാം വർഷം
ഹിജ്റ ആറാം വർഷം
ഹിജ്റ എട്ടാം വർഷം
Clear selection
നബിﷺ ഈ ലോകത്തോട് വിടപറഞ്ഞു
1 point
ഹിജ്റ പതിനൊന്നാം വർഷം
ഹിജ്റ ഇരുപത്തിമൂന്നാം വർഷം
ഹിജ്റ പത്താം വർഷം
ഹിജ്റ പന്ത്രണ്ടാം വർഷം
Clear selection
അൽഖിലാഫതുർറാശിദ-ഭരണകാലം
1 point
788 വർഷം
91 വർഷം
419 വർഷം
30 വർഷം
Clear selection
കൂലിക്കെടുത്ത ഭൂമിയിലെ കൃഷിയുടെ സകാത്ത് ആരാണ് കൊടുക്കേണ്ടത്
1 point
ഭർത്താവ്
വലിയ്യ്
ഉടമ
കൃഷിക്കാരൻ
Clear selection
അൽഖിലാഫതുൽ ഉസ്മാനിയ്യ ഭരണ കാലം
1 point
91 വർഷം
419 വർഷം
788 വർഷം
30 വർഷം
Clear selection
അൽഖിലാഫതുൽ അബ്ബാസിയ്യ ഭരണ കാലം
1 point
788 വർഷം
91 വർഷം
419 വർഷം
30 വർഷം
Clear selection
ബഹ്റൈൻ രാജാവിന്റെ പേര്
1 point
ജയ്ഫർ
അബ്ദു
മുൻദിറുബ്നു സാവ
നജ്ജാശി
Clear selection
സകാത്ത് വീട്ടുന്നതിനുള്ള ശർത്വുകൾ എത്ര
1 point
2
1
3
5
Clear selection
ആരാണ് ഫഖീർ
1 point
ശരിയായ മോചന പത്രത്തിൽ എഴുതി കരാർ ചെയ്തവർ.
സക്കാത്തിന്റെ ആവശ്യത്തിനുവേണ്ടി ഇമാമ് നിശ്ചയിച്ച വിതരണം ചെയ്യുന്നവൻ, എഴുത്തുകാരൻ പോലെ.
തനിക്കും തന്റെ ആശ്രിതർക്കും തികയുന്ന സമ്പത്തോ അനുയോജ്യമായ തൊഴിലോ ഇല്ലാത്തവൻ
സമ്പത്തും തൊഴിലുമുണ്ട് പക്ഷേ അത് അവന് തികയുകയുമില്ല
Clear selection
സകാത്ത് ഓഹരി വെക്കുന്നതിൽ നിർബന്ധമാകുന്നത് എന്ത്?
1 point
മറ്റു നാട്ടിലേക്ക് നൽകൽ
എല്ലാ വിഭാഗത്തിനും നൽകൽ
ഓരോ വിഭാഗത്തിനും തുല്യമാകൽ
ഓരോ വ്യക്തികൾക്കും നൽകുമ്പോൾ തുല്യമാക്കൽ
Clear selection
സമ്പന്നയായ ഭാര്യയുടെ സകാത്തിൽ നിന്ന് അവളുടെ ഭർത്താവിന് നൽകൽ
1 point
ജാഇസ്
സുന്നത്ത്
ഹറാം
നിർബന്ധം
Clear selection
وَاتْلُ الْقُرْاَنَ بِقَلْبٍ حَاضِرٍ وَجِلٍ....ബാക്കി?
1 point
وَكُلْ قِوَامًا وَلَا تَغْفُلْ عَنِ الْأَدَبِ
فَإِنَّمَا الذِّكْرُ كَالسُّلْطَانِ فِي الْقُرَبِ
عَلَى الدَّوَامِ وَلَا تَذْهَلْ وَلَا تَغِبِ
بِآجِلٍ مِنْ نَعِيمٍ دَائِمٍ يَخِبُ
Clear selection
ഇവയിൽ قَريب നുള്ള ഇസ്മ് ഏതാണ്
1 point
هُنَاكَ
أُولئِكَ
هَاتَانِ
ذَانِكَ
Clear selection
ഇവയിൽ الْبَعِيدْ ഏതാണ്
1 point
هَذَانِ
هُنَا
هَهُنَا
تِلْكَ
Clear selection
മംഗോളിയരുടെ മുന്നേറ്റത്തിൽ നിലംപതിച്ച ഭരണം
1 point
റാശിദ
ഉസ്മാനിയ്യ
ഉമവിയ്യ
അബ്ബാസിയ്യ
Clear selection
ഉസ്മാനിയ ഭരണകൂടത്തിന്റെ സ്ഥാപകൻ
1 point
അബൂബക്കർ
മുതവക്കിൽ
ഉസ്മാനുബ്നു ഉർത്വുഗ്റുൽ
സലീമുൽ അവ്വൽ
Clear selection
സൽജൂഖി ഭരണം അവസാനിച്ച ഹിജ്റ വർഷം
1 point
600
700
800
900
Clear selection
ഉസ്മാനികളുടെ ആദ്യ തലസ്ഥാനം
...........
പട്ടണമായിരുന്നു
1 point
ഖർറ ഹസ്വാർ
ഈജിപ്ത്
ഇസ്താമ്പൂൾ
ബഗ്ദാദ്
Clear selection
ചേരാൻ താൽപര്യമുണ്ടോ....
Your answer
ജോയിൻ ചെയ്തവരുടെ അഭിപ്രായങ്ങൾ
Submit
Page 1 of 1
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report