GK ഗുളിക-35
Sign in to Google to save your progress. Learn more
1. 'സ്വര്‍ഗീയ ധാന്യം' എന്നറിയപ്പെടുന്നത്?
1 point
2. ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണകേന്ദ്രം ഏതു രാജ്യത്താണ്?
1 point
3. ചേരരാജാക്കന്‍മാരുടെ ചിഹ്നം?
1 point
4. 'ഇന്ത്യയുടെ പൂന്തോട്ട നഗരം' എന്നറിയപ്പെടുന്നത്?
1 point
5. ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറപാകിയ നേതാക്കള്‍?
1 point
6. 'ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം' എന്നറിയപ്പെടുന്നത്?
1 point
7. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്?
1 point
8. ഇന്ത്യയില്‍ കാട്ടുകഴുതകള്‍ സംരക്ഷിക്കപ്പെടുന്ന കേന്ദ്രം?
1 point
9. ഗോയിറ്ററിന്റെ മറ്റൊരു പേര്?
1 point
10.  'ദൈവം സര്‍വവ്യാപിയാണ്.  ഞാന്‍ ദൈവത്തെത്തേടി ക്ഷേത്രത്തില്‍ പോകാറില്ല' എന്ന് പറഞ്ഞത്?
1 point
11. തെര്‍മോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളി?
1 point
12. തൊണ്ണൂറാമാണ്ട് സമരത്തിന് നേതൃത്വം നല്‍കിയത്?
1 point
13. വൈക്കം സത്യാഗ്രഹ കമ്മിറ്റിയോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത്?
1 point
14. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ശ്രീനാരായണ ഗുരുവിന്റെ ശിഷ്യര്‍?
1 point
15. വൈകുണ്ഠസ്വാമികളെ ജയിലില്‍ അടച്ച സ്ഥലം?
1 point
16. തൊണ്ണൂറാമാണ്ട് സമരത്തിന്റെ മറ്റൊരു പേര്?
1 point
17. 'നോണ്‍-കോണ്‍ഗ്രസിസം' എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
1 point
18. 'പേട്രിയറ്റ് സെയിന്റ് ഓഫ് ഇന്ത്യ' എന്നു വിശേഷിപ്പിക്കപ്പെട്ടത്?
1 point
19. ലോക അല്‍ഷിമേഴ്‌സ് ദിനം?
1 point
20. വൈകുണ്ഠസ്വാമികളെ ജയിലില്‍ അടച്ച തിരുവിതാംകൂര്‍ രാജാവ്?
1 point
Submit
Clear form
This content is neither created nor endorsed by Google.