Class-10 , Chapter – 1 , Arithmetic Sequence Worksheet - 18
Malayalam & English Medium 2020 - 21
ഉദാഹരണം *
Captionless Image
Example
1 ) ഒരു സമാന്തര ശ്രേണിയുടെ ആദ്യ 5 പദങ്ങളിൽ എത്രാമത്തെ പദമാണ് മധ്യപദം ? *
4 points
Captionless Image
2 ) 5,10, 15, 20, 25, ….. എന്ന സമാന്തര ശ്രേണിയുടെ ആദ്യത്തെ 5 പദങ്ങളുടെ തുക എത്ര? ( തുക = മധ്യ പദം X പദങ്ങളുടെ എണ്ണം ) *
4 points
Captionless Image
3) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 15 പദങ്ങളിൽ എത്രാം പദമാണ് മധ്യ പദം ? *
4 points
Captionless Image
4) ഒരു സമാന്തര ശ്രേണിയുടെ ഒന്നാം പദത്തിനോട് ( f അല്ലെങ്കില്‍ x1 ) എത്ര പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാൽ എട്ടാം പദം കിട്ടും ? *
4 points
Captionless Image
5 ) 3,5,7,9,.......എന്ന സമാന്തര ശ്രേണിയുടെ എട്ടാം പദം എത്ര ? *
4 points
Captionless Image
6) ഒന്നാം പദം 4 ഉം പൊതു വ്യത്യാസം 3 ഉം ആയ സമാന്തര ശ്രേണിയുടെ എട്ടാം പദം എത്ര ? *
4 points
Captionless Image
7) ഒന്നാം പദം 4 ഉം പൊതു വ്യത്യാസം 3 ഉം ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 15 പദങ്ങളുടെ തുക എത്ര?(തുക = മധ്യ പദം X പദങ്ങളുടെ എണ്ണം) *
4 points
Captionless Image
8) ഒന്നാം പദം 3 ഉം പൊതു വ്യത്യാസം 2 ഉം ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 25 പദങ്ങളുടെ തുക എത്ര?(തുക = മധ്യ പദം X പദങ്ങളുടെ എണ്ണം) *
4 points
Captionless Image
9) 5,9,13,17,.... ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 9 പദങ്ങളുടെ തുക എത്ര?(തുക = മധ്യ പദം X പദങ്ങളുടെ എണ്ണം) *
4 points
Captionless Image
10) 10,20,30,40, .... ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 19 പദങ്ങളുടെ തുക എത്ര?(തുക = മധ്യ പദം X പദങ്ങളുടെ എണ്ണം) *
4 points
Captionless Image
GENDER *
SCHOOL *
NAME *
Divsion
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy