മാസ് ഭാരം സാന്ദ്രത
Sign in to Google to save your progress. Learn more
ഏതു അളക്കുന്നതിന് ആണ് സ്പ്രിംഗ് ബാലൻസ് ഉപയോഗിക്കുന്നത്?
1 point
Clear selection
തന്നിട്ടുള്ളതിൽ പൂർണമായും വെള്ളത്തിൽ താഴ്ന്നു പോകാത്തത്.
1 point
Clear selection
ഒരു വസ്തുവിനെ സാന്ദ്രത കാണുന്നതിനുള്ള സൂത്രവാക്യം?
1 point
Clear selection
താഴെ തന്നിരിക്കുന്നതിൽ അന്തരീക്ഷമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം?
1 point
Clear selection
ഒരു കുളത്തിൽ അടിത്തട്ടിൽ നിന്നും ഉയർന്നുവരുന്ന ഒരു വാതക കുമിളയുടെ വലുപ്പം കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം?
1 point
Clear selection
ഒരു വസ്തുവിൽ ഭൂമി ഉപയോഗിക്കുന്ന ആകർഷണബലം ആണ് അതിൻറെ
1 point
Clear selection
മൈക്രോവേവ് ഓവൻ കണ്ടെത്തിയത് ആരാണ്?
1 point
Clear selection
ഒരു വസ്തുവിനെ സാന്ദ്രതാ d അതിൻറെ മാസ് m വ്യാപ്തം v ആയാൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?
1 point
Clear selection
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിൻ്റെ അളവാണ്?
1 point
Clear selection
യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിൻ്റെ അളവാണ്
1 point
Clear selection
ഒരു വസ്തുവിനെ ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന എവിടെ വെക്കുമ്പോഴാണ്?
1 point
Clear selection
ഒരു ഗ്ലാസ്സിലെ ജലത്തിൽ ഒരു ഐസ് കഷണം പൊങ്ങിക്കിടക്കുന്നു .അതിലെ ഐസ് കഷണം ഒഴുകി തീർന്നാൽ ഉടൻ ജലനിരപ്പ്.
1 point
Clear selection
സാന്ദ്രത എന്നത്
1 point
Clear selection
ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം എത്ര?
1 point
Clear selection
ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിലാണ്?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.