HSSTA TEST SERIES
Plus One Sociology - III Test Paper
Sign in to Google to save your progress. Learn more
1.The term social structure point to the fact that society is ….……….. ( സമൂഹം _______ ആണെന്ന വസ്തുതയാണ് സാമൂഹ്യ ഘടന എന്ന പദം സൂചിപ്പിക്കുന്നത് ) *
1 point
2. …………. argued that human beings make history, but not as they wish to or in conditions of their choice, but with in the constraints and possibilities of the historical and structural situations that they are in. ( മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുന്നു. എന്നാല്‍ അവരുടെ ഇച്ഛക്ക് അനുസരിച്ചല്ല അത് സംഭവിക്കുന്നത്. അവര്‍ നിലനില്‍ക്കുന്ന ചരിത്രപരവും ഘടനാപരവുമായ സാഹചര്യങ്ങളുടെ അകത്തു നിന്നുകൊണ്ടാണ് മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുന്നത് .
1 point
Clear selection
3. Enforced cooperation and ……………… are the two types of cooperations. ( നിര്‍ബന്ധിത സഹകരണവും ______ ഉം ആണ് രണ്ട് തരം സഹകരണങ്ങള്‍ .
1 point
Clear selection
4. ………………….. is the form of cohesion that based fundamentally on sameness. ( മൌലികമായി എകതയില്‍ അടിസ്ഥാനമാക്കിയുള്ള ഐക്യമാണ് _________
1 point
Clear selection
5. …………………. refers to a city along with its surrounding suburban areas and satellite settlements. ( __________ഇല്‍ ഒരു നഗരവും ചുറ്റുമുള്ള ഉപ നഗരപ്രദേശങ്ങളും ആശ്രിത പ്രദേശങ്ങളും ഉള്‍പെടുന്നു .
1 point
Clear selection
6. Who introduced the concept dominant caste ? ( പ്രബല ജാതികള്‍ എന്ന സങ്കല്‍പ്പം ആരുടേതാണ് ?
1 point
Clear selection
7. G.S.Ghurye characterised the tribes of India as ………………….... ( ജി.എസ്.ഖുര്യെയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ഗോത്രങ്ങള്‍ _______ ആണ്
1 point
Clear selection
8. The characteristics of modern society as ……......……..... solidarity based society. ( ആധുനിക സമൂഹം അടിസ്ഥാനമാക്കിയിരിക്കുന്നത് ___________ സോളിഡാരിറ്റിയെ ആണ് .
1 point
Clear selection
9. Who introduced the term social structure in Sociology. ( സമൂഹശാസ്ത്രത്തില്‍ സാമൂഹ്യഘടന എന്ന സങ്കല്‍പം ആവിഷ്കരിച്ചതാര്
1 point
Clear selection
10. Who defined authority as legitimate power ? ( ആരാണ് അധികാരത്തെ നിയമാനുസൃത ശക്തി എന്ന് നിര്‍വചിച്ചത്
1 point
Clear selection
11. Who is the founder of institutionalised social ecology ?
1 point
Clear selection
12. According to A R Desai a welfare state is ...……….. in feature. ( എ ആര്‍ ദേശായിയുടെ അഭിപ്രായത്തില്‍ ക്ഷേമരാഷ്ട്രത്തിന്റെ ഒരു സവിശേഷതയാണ് ___________
1 point
Clear selection
13. Sruthi, Smruthi and ……………. the three principles of Indian tradition . ( ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മൂന്ന് പ്രധാന തത്വങ്ങള്‍ ആണ് ശ്രുതി, സ്മൃതി , ______________
1 point
Clear selection
14. Name the author of the book The Golden Bough.
1 point
Clear selection
15. Select an example for cognitive culture. ( ജ്ഞാനാത്മക സംസ്കാരത്തിന് ഉധാഹരണമാണ്
1 point
Clear selection
16. Identify the materialistic factor for the emergence of sociology. ( സമൂഹശാസ്ത്രത്തിന്‍റെ ഉല്‍ഭവത്തിനു കാരണമായ ഭൌതിക സാഹചര്യം ഏത് ?
1 point
Clear selection
17. Sociology deals with the study of modern complex society where as ……......….. deals with the study of simple societies. ( സമൂഹശാസ്ത്രം ആധുനിക സങ്കീര്‍ണ്ണ സമൂഹത്തെക്കുറിച് പഠിക്കുന്നു . എന്നാല്‍ __________ ലളിത സമൂഹത്തെക്കുറിച്ചാണ് പഠിക്കുന്നത് )
1 point
Clear selection
18. The application of ones own values in evaluating the behaviour and beliefs of other cultures is known as ............... ( മറ്റു സംസ്കാരങ്ങളിലെ ജനങ്ങളുടെ വിശ്വാസങ്ങളെയും പെരുമാറ്റത്തെയും സ്വന്തം സംസ്കാരത്തിന്‍റെ കാഴ്ച്ചപാടിലൂടെ നോക്കികാണുന്നതിനെ _____________ എന്ന് പറയുന്നു
1 point
Clear selection
19. The book The Protestant Ethics and the Spirit of Capitalism is written by
1 point
Clear selection
20. ................……. is a process of reinforcing some specific rolls for some members of the society. ( സമൂഹത്തിലെ ചില അംഗങ്ങള്ക്ക് ചില സവിശേഷ ധര്‍മം രൂപപ്പെടുന്ന പ്രക്രിയയാണ് ____________ )
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy