വെജിറ്റബിൾ ചലഞ്ച് - ഉപഭോക്തൃ സർവ്വേ
Vegetable and Fruit Promotion Council Keralam, Mythri Bhavan,
Near Doordarshan Kendra,Kakkanad, Kochi-37
വെജിറ്റബിൾ ചലഞ്ചിനെ കുറിച്ച് താങ്കൾക്ക് അറിവ് ലഭിച്ചത് എങ്ങനെയാണ്? *
കൃഷി മേഖലയിലെ താങ്കളുടെ മുൻ കാല പരിചയം *
ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് താങ്കൾ കൃഷി ആരംഭിക്കുന്നതിനെ സ്വാധീനിച്ചിരുന്നോ? *
താങ്കൾക്ക് വെജിറ്റബിൾ ചലഞ്ച് കിറ്റ് ലഭിച്ച മാർഗ്ഗം *
വെജിറ്റബിൾ ചലഞ്ച് കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പാദന ഉപാധികൾ കൃഷിക്ക് ഉപയോഗപ്രദമായിരുന്നോ? *
കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുക (a) വിത്തുകൾ *
കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുക (b) ഗ്രോബാഗ് *
കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുക (c) പ്രോട്രേ *
കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുക (d) സമ്പുഷ്ട ചാണകപ്പൊടി *
കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുക (e) ചകിരിച്ചോർ *
കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുക (f) സ്യുഡോമോണാസ് *
കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുക (g) ഹ്യൂമിക് ആസിഡ് /ഫിഷ് അമിനോ ആസിഡ്/ സീ വീഡ് എക്സ്ട്രാക്ട് *
കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുക (h) എല്ലുപൊടി / വെർമി കമ്പോസ്റ്റ് *
കിറ്റിനെ സംബന്ധിച്ച മറ്റു നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ രേഖപ്പെടുത്തുക.
വെജിറ്റബിൾ ചലഞ്ച് കൃഷിയിൽ ലഭിച്ച ശരാശരി വിളവ് *
താങ്കളുടെ പ്രവർത്തന മേഖല
Clear selection
വെജിറ്റബിൾ ചലഞ്ച് കിറ്റുപയോഗിച്ചതിൽ താങ്കളുടെ സംതൃപ്തി 10 മാർക്കിൽ എത്ര എന്നു രേഖപ്പെടുത്തുക (1 മുതല്‍ 10 വരെ, 1 കുറഞ്ഞ സംതൃപ്തി, 10 പൂര്‍ണ്ണ സംതൃപ്തി) *
വ്യക്തിഗത വിവരങ്ങൾ (a) പേര് *
വ്യക്തിഗത വിവരങ്ങൾ (b) മൊബൈല്‍ ഫോണ്‍ നമ്പര്‍ *
വ്യക്തിഗത വിവരങ്ങൾ (c) ഇമെയിൽ അഡ്രസ്സ് *
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy