Smart Scholarship Exam
Sign in to Google to save your progress. Learn more
Name
Mobile *
1. സത്യവിശ്വാസി ദിക്ർ ചൊല്ലാതിരുന്നാൽ എന്ത് സംഭവിക്കും
1 point
Clear selection
2. നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക അത് അന്ത്യദിനത്തിൽ........
1 point
Clear selection
3. അല്ലാഹു തആലയോട് ദുആ ചെയ്താൽ മൂന്നിലൊരു കാര്യം ലഭിക്കും അവയിൽ പെടാത്തത്
1 point
Clear selection
4. الدين النصيحة അല്ലാഹു തആലയോടുള്ള നസ്വീഹത്ത് എന്നാൽ  എന്ത്?
1 point
Clear selection
5. ഒരു വ്യക്തിക്ക് യുടെ അഹങ്കാരത്തിന്റെ അടയാളം
1 point
Clear selection
6. لَا تُمَارِ أَخَاكَ وَلَا تُمَازِحْهُ ഈ ഹദീസിലൂടെ നബി(സ്വ) നിരോധിക്കുന്ന സാമൂഹിക തിന്മ
1 point
Clear selection
7. ഹൃദയം കൊണ്ടുള്ള ഗീബത്തിന് ഒരു ഉദാഹരണം
1 point
Clear selection
8.   الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ   ഈ ആയത്തിൽ പറയുന്ന സംഭവം നടക്കുന്നത് എവിടെ എപ്പോൾ
1 point
Clear selection
9. ഘോര ശബ്ദം മൂലമാണ് ലോകാവസാനം ഉണ്ടാവുക ശബ്ദം പു റപ്പെടുവിക്കുന്നത് ആര്?
1 point
Clear selection
10.   قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ    ഈ ഉത്തരത്തിന്റെ ചോദ്യം
1 point
Clear selection
11. ഇരുമ്പിനെപ്പോലെ ഹൃദയവും തുരുമ്പ് പിടിക്കും ശുദ്ധീകരിക്കാൻ നബി(സ്വ) പറഞ്ഞ മാർഗം
1 point
Clear selection
12. ദിക്ർ ചൊല്ലുമ്പോൾ അനിവാര്യമായും ഉണ്ടായിരിക്കേണ്ട കാര്യം
1 point
Clear selection
13. ആരാധനയുടെ മജ്ജ എന്ന് വിശേഷിപ്പിച്ച കാര്യം
1 point
Clear selection
14. ഹജ്ജിന്റെ കർമങ്ങളുമായി ബന്ധമില്ലാത്ത ഒരു സ്ഥലം
1 point
Clear selection
15. ഹാജിമാർ മശ്അറുൽ ഹറാമിൽ നിൽക്കേണ്ട സമയം
1 point
Clear selection
16. പലിശ നിരോധിച്ച് ഖുർആൻ കൽപന ഇറങ്ങിയതോടെ കിട്ടാ നുള്ള സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് സ്വഹാബി
1 point
Clear selection
17. സ്വർണത്തിന് പകരം സ്വർണം വാങ്ങുന്ന ഇടപാട് നടക്കുന്നതി നിടയിൽ വാങ്ങുന്നവനോ വിൽക്കുന്നവനോ സദസ്സ് വിട്ട് പിരിയൽ മൂലം ഉണ്ടാകുന്ന പലിശ
1 point
Clear selection
18. മയ്സർ എന്ന പേരിൽ ഖുർആൻ നിഷിദ്ധമാക്കിയ സാമ്പത്തിക കുറ്റകൃത്യം
1 point
Clear selection
19. നിസ്കാരം ശരീരം കൊണ്ടുള്ള ആത്മാവ് എന്ത്?
1 point
Clear selection
20. വെള്ളം കോരിയെടുത്ത് വുളു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മസ് അല ചർച്ച ചെയ്യുന്ന കർമശാസ്ത്ര ഭാഗം
1 point
Clear selection
21. താഴെ കൊടുത്തവയിൽ സകാത് വിതരണത്തിന് ചുമതലപ്പെടു ത്താൻ പാടില്ലാത്തവർ
1 point
Clear selection
22. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പ്രധാനപ്പെട്ടത്
1 point
Clear selection
23. അപടകത്തിൽ മരണപ്പെട്ട് മറവ് ചെയ്യപ്പെട്ട വ്യക്തിയുടെ കാൽ പിന്നീട് കണ്ടു കിട്ടിയാൽ അത്
1 point
Clear selection
24.   لَا يَدْخُلُ الجَنَّةَ قَاطِعٌ   ഹദീസിലെ  قَاطِعٌ
1 point
Clear selection
25. തറാവീഹ് നിസ്കാരത്തെ പറ്റി താഴെ കൊടുത്ത പ്രസ്താവന യിൽ ശരി ഏത്?
1 point
Clear selection
26. സൂറതുൽ അഅ്ലയിലെ ഒന്നാമത്തെ ആയത്
 سَبِّحِ اسْمَ رَبِّكَ الْأَعْلَى യുടെ കൽപ്പന നിസ്കാരത്തിൽ നടപ്പിലാക്കുന്നത്
1 point
Clear selection
27. ലോകാവസാനത്തിന് എന്താണ് തയ്യാർ ചെയ്തതെന്ന് നബി(സ്വ) ചോദിച്ചപ്പോൾ സ്വഹാബി പറഞ്ഞത് എന്ത്?
1 point
Clear selection
28.   ﴿ وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ﴾  ന്റെ ഉദ്ദേശം   
1 point
Clear selection
29. كُنْ فَيَكُون അല്ലാഹുവിന്റെ ഈ കൽപന അവന്റെ ഏതെല്ലാം സ്വിഫതുകളുമായി ബന്ധപ്പെടുമ്പോഴാണ് എല്ലാം ഉണ്ടാകുന്നത്. 
1 point
Clear selection
30. സ്വയം മതിപ്പ് പുലർത്തൽ (عجب) ന്റെ ദൂഷ്യങ്ങളിൽ ഒന്ന് 
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.