USS- MATHS 8
Sign in to Google to save your progress. Learn more
which of the following is a perfect square?
താഴെപ്പറയുന്നവയിൽ പൂർണ്ണവർഗ്ഗ സംഖ്യ ഏത്
1 point
Clear selection
Multiplying 45by which smallest number will be a perfect square
45 ഏറ്റവും ചെറിയ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ ഒരു പൂർണ്ണ വർഗ്ഗം ആവും
1 point
Clear selection
how many factors does 800 have?
800 നു എത്ര ഘടകങ്ങൾ ഉണ്ട്
1 point
Clear selection
writing 128 as a product of prime numbers give
128നെ അഭാജ്യസംഖ്യകളുടെ കൃതിയായി എഴുതിയാൽ കിട്ടുന്നത്
1 point
Clear selection
if the square of a number is103041, what is the square of 2 times the number
ഒരു സംഖ്യയുടെ വർഗ്ഗം103041 ആയാൽ അതിന്റെ 2 മടങ്ങിന്റെ വർഗ്ഗം എത്രയാണ്?
1 point
Clear selection
3⁷/3⁴=.......
1 point
Clear selection
if 75×6b is a perfect square,what is the smallest natural number that b can be?
75×6b ഒരു പൂർണ്ണ വർഗ്ഗമാണെങ്കിൽ b ഏറ്റവും കുറഞ്ഞത് ഏത് എണ്ണൽ സംഖ്യ ആകണം
1 point
Clear selection
×3⁴×8² square of which number

2²×3⁴×8² ഏതിന്റെ വർഗ്ഗമാണ്
1 point
Clear selection
which of the following is not a perfect square
താഴെ തന്നിരിക്കുന്നവയിൽ പൂർണ്ണവർഗ്ഗം അല്ലാത്തത് ഏത്
1 point
Clear selection
what is the smallest perfect square that is completely divisible by 3,4,5 and 6?

3,4,5, 6 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ വർഗ്ഗ സംഖ്യ ഏത്
1 point
Clear selection
16/625=.....
1 point
Clear selection
multiplying 72 by which smallest number will be a perfect square

72 കൊണ്ട് ഗുണിച്ചാൽ ഏറ്റവും ചെറിയ സംഖ്യ തികഞ്ഞ ചതുരമായിരിക്കും
1 point
Clear selection
how many factors does16×5 have?
16×15 എന്നതിന് എത്ര ഘടകങ്ങൾ ഉണ്ട്
1 point
Clear selection
how many factors does 648 have
 648 നു എത്ര ഘടകങ്ങളുണ്ട്
1 point
Clear selection
3⁷/3⁷=....
1 point
Clear selection
Find  15²-14²?
1 point
Clear selection
NAME AND SCHOOL NAME *
what is the sum of the first 51 odd numbers
ആദ്യത്തെ 51 ഒറ്റ സംഖ്യകളുടെ തുക എത്ര
1 point
Clear selection
32/64=.....
1 point
Clear selection
what is the smallest divisible number that will make60500 a perfect square
60500 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് അറിയിച്ചാൽ പൂർണ്ണ വർഗ്ഗം ആകും
1 point
Clear selection
how many factors does72×7 have

72×7 ന് എത്ര ഘടകങ്ങൾ ഉണ്ട്
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.