JavaScript isn't enabled in your browser, so this file can't be opened. Enable and reload.
സസ്യശാസ്ത്രം (GK)
Sign in to Google
to save your progress.
Learn more
എവിടെ വളരുന്ന സസ്യങ്ങളാണ് ഹൈഡ്രോഫൈറ്റുകൾ?
1 point
(എ) മരുഭുമി
(ബി) ചതുപ്പ്
(സി) ചീഞ്ഞ വസ്തുക്കള്‍
(ഡി) ജലം
Clear selection
സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷണം പ്രധാനമായും ലഭിക്കുന്നത് എവിടെനിന്നാണ്?
1 point
(എ) ക്ലോറോഫില്‍
(ബി) അന്തരീക്ഷം
(സി) പ്രകാശം
(ഡി) മണ്ണ്
Clear selection
ഏത് സസ്യത്തിന്റെ ഇനമാണ് റോബസ്റ്റ?
1 point
(എ) നെല്ല്
(ബി) വാഴ
(സി) തേയില
(ഡി) കരിമ്പ്
Clear selection
ഏറ്റവും സാവധാനത്തില്‍ വളരുന്ന സസ്യം?
1 point
(എ) വോള്‍ഫിയ
(ബി) റഫ്ളീഷ്യ
(സി) സഗുവാരോ (Saguaro)
(ഡി) വാനില
Clear selection
സസ്യങ്ങൾ ഏതിൽ നിന്നാണ് മാംസ്യ സംശ്ലേഷണം നടത്തുന്നത് ?
1 point
(എ) അന്നജം
(ബി) പഞ്ചസാര
(സി) അമിനോ ആസിഡ്
(ഡി) ഫാറ്റി ആസിഡ്
Clear selection
അന്നപൂര്‍ണ്ണ ഏതിന്റെ ഇനമാണ്?
1 point
(എ) കരിമ്പ്
(ബി) നെല്ല്
(സി) ഏലം
(ഡി) മരച്ചീനി
Clear selection
സിഞ്ചിബര്‍ ഒഫിഷ്യനേല് (Zingiber officinale) എന്നത് ഏതിന്റെ സസ്യശാസ്ത്ര നാമമാണ് ?
1 point
(എ) ഇഞ്ചി
(ബി) തേയില
(സി) ആല്
(ഡി) വേപ്പ്
Clear selection
എത് പ്ലാന്റേഷനുകളിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നത് ?
1 point
(എ) കശുമാവ്
(ബി) റബ്ബര്‍
(സി) കാപ്പി
(ഡി) തേയില
Clear selection
ഹരിതവിപ്പവം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
1 point
(എ) വില്യംഗാഡ്
(ബി) നോര്‍മന്‍ ബോർലോഗ്
(സി) സി സുബ്രഹ്മണ്യം
(ഡി) ഇവരാരുമല്ല
Clear selection
സ്പോറുകളുടെ സഹായത്തോടെ പ്രത്യുല്പാദനം നടത്തുന്ന സസ്യം?
1 point
(എ) കടുക്
(ബി) മല്ലി
(സി) പന്നല്
(ഡി) പെറ്റൂണിയ
Clear selection
താഴെ കൊടുത്തിരിക്കുന്നവയില്‍ പുല്‍വര്‍ഗ സസ്യമല്ലാത്തത്?
1 point
(എ) കരിമ്പ്
(ബി) ചോളം
(സി) ഗോതമ്പ്
(ഡി) ബിന്‍സ്
Clear selection
വിഷമടങ്ങിയിട്ടുണ്ടെങ്കിലും ഓഷധമായി ഉപയോഗിക്കുന്ന സസ്യം?
1 point
(എ) വേപ്പ്
(ബി) ആവണക്ക്
(സി) ജെട്രോഫ
(ഡി) സര്‍വസുഗന്ധി
Clear selection
ഏറ്റവും വലിയ ഇല (സിംഗിള്‍ ലീഫ്) ഏത് സസ്യ ത്തിന്റേതാണ്?
1 point
(എ) വാഴ
(ബ്രി) വിക്ടോറിയ റീജിയ
(സി) ലില്ലി
(ഡി) താമര
Clear selection
തിയറി ഓഫ് ഇന്‍ഹെറിറ്റന്‍സ് ഓഫ് അക്വയേര്‍ഡ് ക്യാരക്ടറിസ്റ്റിക്സിന്റെ (theory of inheritance and acquired characteristics) ഉപജ്ഞാതാവ്?
1 point
(എ) ലാമാർക്ക്
(ബി) ഡിരവീസ്
(സി) ഡാര്വിന്
(ഡി) ജൊഹാന്സണ്
Clear selection
നെല്ലിക്കയുടെ ചവർപ്പിനു കാരണം ?
1 point
(എ) പാൽമിറ്റിക് ആസിഡ്
(ബി) അസ്കോർബിക് ആസിഡ്
(സി) മാലിക് ആസിഡ്
(ഡി) ലാട്രിക് ആസിഡ്
Clear selection
സസ്യ ശരീരത്തിന്റെ അടിസ്ഥാന ഭാഗമല്ലാത്തത്?
1 point
(എ) കാണ്ഡം
(ബി) വേര്
(സി) ഇലകൾ
(ഡി) പൂവിതൾ
Clear selection
താഴെ കൊടുത്തിരിക്കുന്നവയില്‍ എണ്ണക്കുരു ഏതാണ്?
1 point
(എ) വെളുത്തുള്ളി
(ബി) ഗ്രാമ്പു
(സി) കടുക്
(ഡി) ഏലം
Clear selection
ഏതിന്റെ സസ്യശാസ്ത്ര നാമമാണ് സ്ട്രോബൈലാന്തസ് കുന്തിയാന (Strobilanthes kunthiana)?
1 point
(എ) നീലക്കുറിഞ്ഞി
(ബി) താമര
(സി) ലില്ലി
(ഡി) ആല്
Clear selection
സസ്യ ശരീരത്തില്‍ ശ്വസനം നടക്കുന്ന ഭാഗം?
1 point
(എ) റൈബോസോം
(ബി) ഗോള്‍ഗിബോഡികള്‍
(സി) മൈറ്റോകോണ്ഡ്രിയ
(ഡി) ന്യൂക്ലിയസ്
Clear selection
സസ്യശരീരത്തിന്റെ ഏത് ഭാഗത്താണ് സ്റ്റൊമാറ്റ?
1 point
(എ) വേര്
(ബി) വിത്ത്
(സി) ഇല
(ഡി) കേസരം
Clear selection
ജലത്തിൽ വളർന്നു ജീവിതചക്രം പൂർത്തിയാക്കുന്ന സസ്യങ്ങളാണ് ?
1 point
(എ) ബ്രെയോഫൈറ്റ്
(ബി) ടെറിഡോഫൈറ്റ്
(സി) ഹലോഫൈറ്റ്
(ഡി) ഹൈഡ്രോഫൈറ്റ്
Clear selection
ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?
1 point
(എ) ഫിലിപ്പൈന്‍സ്
(ബി) മെക്സിക്കോ
(സി) യുഎസ്എ
(ഡി) ഇന്ത്യ
Clear selection
അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡിന്റെ അനുപാതം നിലനിര്‍ത്തുന്നത്?
1 point
(എ) ഹരിതസസ്യങ്ങള്‍
(ബി) പ്രോട്ടോസോവനുകള്‍
(സി) പരാദങ്ങള്‍
(ഡി) സസ്തനങ്ങൾ
Clear selection
ഹരിതവിപ്പവത്തിലെ ഏറ്റവും കൂടുതല്‍ മെച്ചമുണ്ടായ ഭക്ഷ്യവിള?
1 point
(എ) നെല്ല്
(ബി) ഗോതമ്പ്
(സി) ചോളം
(ഡി) ബാര്‍ലി
Clear selection
കപ്പല്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന തടി ഏത് മരത്തിന്റെതാണ് ?
1 point
(എ) പ്ലാവ്
(ബി) തേക്ക്
(സി) ഈട്ടിമരം
(ഡി) ചന്ദന മരം
Clear selection
കറുവയുടെ ഏത് ഭാഗമാണ് ഉപയോഗയോഗ്യം?
1 point
(എ) ഫലം
(ബി) വിത്ത്
(സി) പൂവ്
(ഡി) പട്ട
Clear selection
ഏതിന്റെ സസ്യശാസ്ത്ര നാമമാണ് മാനിഹോട്ട് യൂട്ടിലിസിമ?
1 point
(എ) നെല്ല്
(ബി) തേയില
(സി) മരച്ചീനി
(ഡി) വാഴ
Clear selection
സ്വാഭാവിക അയഡിന്റെ ഉറവിടമായ സസ്യം?
1 point
(എ) മഞ്ഞള്‍
(ബി) സിവീഡ്
(സി) കാപ്പി
(ഡി) വാനില
Clear selection
വാര്‍ഷിക വലയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി മരങ്ങളുടെ പ്രായം കണക്കാക്കുന്ന രീതിയാണ്?
1 point
(എ) ഡെന്‍ഡ്രോളജി
(ബി) ട്രോഫോളജി
(സി) കാര്‍പ്പോളജി
(ഡി) ഡെൻഡ്രോക്രോണോളജി
Clear selection
മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?
1 point
(എ) നീലം
(ബി) അൽഫോൻസോ
(സി) മല്‍ഗോവ
(ഡി) ബംഗാനപ്പള്ളി
Clear selection
ഏതിന്റെ സഹായത്തോടെയാണ് സസ്യങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നത്?
1 point
(എ) കാര്‍ബോഹൈഡ്രേറ്റുകള്‍
(ബി) ഹോര്‍മോണുകള്‍
(സി) പ്രോട്ടീനുകള്‍
(ഡി) വിറ്റാമിനുകള്‍
Clear selection
എന്തുകാരണമാണ് മഗ്നീഷ്യം സസ്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമായത്?
1 point
(എ) പുഷ്പിക്കലിന് സഹായകം
(ബി) ക്ലോറോഫിലിന്റെ രൂപവത്കരണത്തിന് സഹായകം
(സി) വേരിന്റെ വളര്‍ച്ചയ്ക്ക് സഹായകം
(ഡി) കായ്കള്‍ പാകമാകുന്നതിന് സഹായകം
Clear selection
ഓര്‍ഗാനിക് ഫാമിങ്ങിന്റെ പിതാവ്?
1 point
(എ) ആല്‍ബര്‍ട്ട് സ്റ്റുവര്‍ട്ട്
(ബി) ഫുക്കുവോക്ക
(സി) എം എസ് സ്വാമിനാഥന്
(ഡി) ആല്‍ബര്‍ട്ട് ഹൊവാര്‍ഡ് (Sir Albert Howard)
Clear selection
പോപ്പിച്ചെടിയുടെ ഏത് ഭാഗത്തു നിന്നാണ് ഒപ്പിയം ലഭിക്കുന്നത് ?
1 point
(എ) വിളയാത്ത കായ്
(ബി) പുവ്
(സി) ഇലകള്‍
(ഡി) വേര്
Clear selection
കള്ളിമുള്ളിന്റെ സ്വദേശം?
1 point
(എ) ഓസ്ട്രേലിയ
(ബി) ചൈന
(സി) ആഫ്രിക്ക
(ഡി) അമേരിക്ക
Clear selection
ഇലകളുടെ പുറത്തുള്ള മെഴുക് അവരണമാണ് ?
1 point
(എ) സ്റ്റോമാറ്റ
(ബി) ക്ലോറോഫിൽ
(സി) സെല്ലുലോസ്
(ഡി) ക്യുട്ടിക്കിൾ
Clear selection
കാപ്പിച്ചെടിയുടെ ജന്മദേശം ?
1 point
(എ) മെക്സിക്കോ
(ബി) ഇന്‍ഡൊനീഷ്യ
(സി) എത്യോപ്യ
(ഡി) ചൈന
Clear selection
പുമ്പൊടിയെക്കുറിച്ചുള്ള പഠനം?
1 point
(എ) പാലിയൻറ്റോളജി
(ബി) പാലിനോളജി
(സി) പോമോളജി
(ഡി) ഓറോളജി
Clear selection
ഭക്ഷ്യയോഗ്യമായ കുമിളിന് ഉദാഹരണം?
1 point
(എ) അഗാരിക്കസ്
(ബി) മരവാഴ
(സി) റൈസോപ്പസ്
(ഡി) ഇവയൊന്നുമല്ല
Clear selection
എന്തിന്റെ ഇനമാണ് അനശ്വര?
1 point
(എ) നെല്ല്
(ബി) ഗോതമ്പ്
(സി) കുരുമുളക്
(ഡി) തെങ്ങ്
Clear selection
പാമോയിലിൽ അടങ്ങിയിട്ടുള്ള ആസിഡ് ?
1 point
(എ) പാൽമിറ്റിക് ആസിഡ്
(ബി) സിട്രിക് ആസിഡ്
(സി) മാലിക് ആസിഡ്
(ഡി) ലാട്രിക് ആസിഡ്
Clear selection
സസ്യത്തിന്റെ ഏതു ഭാഗത്താണ് ഹരിതകം അടങ്ങിയിരിക്കുന്നത് ?
1 point
(എ) ലൂക്കോപ്ലാസ്റ്റ്
(ബി) ഫേനം
(സി) മൈറ്റോകോണ്ഡിയ
(ഡി) ക്ലോറോപ്ലാസ്റ്സ്
Clear selection
കാരറ്റില്‍ അടങ്ങിയിരിക്കുന്ന വര്‍ണവസ്തു?
1 point
(എ) കരോട്ടിന്‍
(ബി) ആന്തോസയാനിന്
(സി) സാന്തോഫില്‍
(ഡി) ഹിമോസയാനിന്
Clear selection
താഴെ കൊടുത്തിരിക്കുന്നവയിൽ സസ്യ ഹോർമോൺ അല്ലാത്തത് ?
1 point
(എ) സൈറ്റോകിനിന്‍
(ബി) എഥിലിന്‍
(സി) ഗിബറലിന്
(ഡി) ഇന്‍സുലിന്‍
Clear selection
ഉരുളക്കിഴങ്ങ് എന്തിന്റെ രൂപാന്തരണമാണ്?
1 point
(എ) വേര്
(ബി) കാണ്ഠം
(സി) ഫലം
(ഡി) ഇല
Clear selection
തേങ്ങയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?
1 point
(എ) എന്‍ഡോസ്പേം
(ബി) പെരികാര്‍പ്പ്
(സി) പെരിയാനത്
(ഡി) മീസോകാര്പ്പ്
Clear selection
“സ്വര്‍ഗത്തിലെ ധാന്യം" എന്നറിയപ്പെടുന്നത്?
1 point
(എ) തേയില
(ബി) കുരുമുളക്
(സി) കുങ്കുമം
(ഡി ഏലം
Clear selection
സെല്ലുലോസ് ഫൈബറിന് ഉദാഹരണം?
1 point
(എ) പരുത്തി
(ബി) കമ്പിളി
(സി) റയോണ്‍
(ഡി) പോളിയസ്റ്റർ
Clear selection
എന്തിന്റെ കൃഷിയാണ് ഒലേറികള്‍ച്ചര്‍?
1 point
(എ) വെജിറ്റബിള്‍
(ബി) അലങ്കാര സസ്യങ്ങള്‍
(സി) മുന്തിരി
(ഡി) ഓഷധസസ്യങ്ങള്‍
Clear selection
സസ്യങ്ങളുടെ കോശഭിത്തി നിര്‍മിച്ചിരിക്കുന്ന പദാർഥം?
1 point
(എ) സെല്ലുലോസ്
(ബി) ടാനിന്
(സി) ഓക്സിന്
(ഡി) ലിഗ്നിന്‍
Clear selection
Submit
Clear form
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report