STAY HOME KEEP LEARNING
SUBHASH N, BOYS HSS KARUNAGAPPALLY
LEVEL -I

INSTRUCTIONS // നിര്‍ദ്ദേശങ്ങള്‍
NAME *
SCHOOL : *
1. AB is the diameter of the circle.what is angle APB? // AB വൃത്തത്തിന്റെ വ്യാസമായാല്‍ കോണ്‍ APB വില എന്ത് ?
2 points
Captionless Image
Clear selection
2. Which of the following can be measure of angle CPD ? // താഴെ പറയുന്നവയില്‍ കോണ്‍ CPDയുടെ വിലയാകാന്‍ സാധ്യതയുള്ളത് ഏത് ?
2 points
Captionless Image
Clear selection
3. Find angle CPD ? // കോണ്‍ CPD യുടെ വില എന്ത് ?
2 points
Captionless Image
Clear selection
4 In figure O is the centre of the circle, Find angle CPD ?// ചിത്രത്തില്‍ O വൃത്തകേന്ദ്രം ആയാല്‍ കോണ്‍ CPD യുടെ വില കാണുക.?
2 points
Captionless Image
Clear selection
5. Find angle ADC ? // കോണ്‍ ADC യുടെ വില കാണുക. ?
2 points
Captionless Image
Clear selection
6.In figure angle APB =70 degree. Find angle AQB? // ചിത്രത്തില്‍ കോണ്‍ APB = 70 degree ആയാല്‍ കോണ്‍ AQB യുടെ വില എന്ത് ?
2 points
Captionless Image
Clear selection
7. The chords AB ,CD intersect at P. AP=3 cm, PB= 8cm, and PC= 2 cm ,Find PD ?. // AB ,CD, എന്നി ഞാണുകള്‍ P യില്‍ കൂട്ടിമുട്ടുന്നു. AP=3 cm, PB= 8cm, and PC= 2 cm ആയാല്‍ PD യുടെ നീളം എന്ത് ?
2 points
Captionless Image
Clear selection
8. In the figure ABCD is a quadrilateral .If a circle is drawn through A,B, and D state the position of the point C as Outside the circle,Inside the circle,or On the circle? // ചിത്രത്തില്‍ ABCD ഒരു ചക്രിയചതുര്‍ഭുജം .A,B,D എന്നീ മൂലകളിലൂടെ കടന്നുപോകുന്ന ഒരു വൃത്തം വരച്ചാല്‍ C യുടെ സ്ഥാനം ,വൃത്തത്തിനു പുറത്തായിരിക്കുമോ,അകത്തായിരിക്കുമോ,അതോ വൃത്തത്തില്‍ തന്നേയോ?
2 points
Captionless Image
Clear selection
9.In the figure AB is the diameter of the semicircle. IF AP = 8 cm, PB = 2 cm then find PC ? //ചിത്രത്തില്‍ AB അര്‍ദ്ധവൃത്തത്തിന്റെ വ്യാസമാണ്. AP= 8 cm, PB = 2 cm എങ്കില്‍ PC എത്ര?
2 points
Captionless Image
Clear selection
10. Which of the following can be the measure of ∠BAP? // താഴെ പറയുന്നവയില്‍ ∠BAP യുടെ വില ഏത് ?
2 points
Captionless Image
Clear selection
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy