Quiz - 20
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google to save your progress. Learn more
Name *
1. പ്രസിദ്ധമായ കറുപ്പ് യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?
Clear selection
2. കേന്ദ്ര വിജിലൻസ് കമ്മീഷൻ നിലവിൽ വന്ന വർഷം?
Clear selection
3. ആരുടെ നേതൃത്വത്തിലാണ് അമേരിക്കൻ ഭരണഘടന തയ്യാറാക്കിയത്?
Clear selection
4. കട്ടക്ക് നഗരം ഏത് നദി തീരത്ത് സ്ഥിതി ചെയ്യുന്നു?
Clear selection
5. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്?
Clear selection
6. മൗ മൗ ലഹള നടന്ന രാജ്യം?
Clear selection
7. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Clear selection
8. ഇന്ത്യൻ പാർലമെൻറിലെ 2 സമ്മേളനങ്ങൾക്കിടയിലെ പരമാവധി കാലയളവ്?
Clear selection
9. കാഴ്ചയെ കുറിച്ച് ബോധം ഉളവാക്കുന്ന തലച്ചോറിലെ ഭാഗം?
Clear selection
10. കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?
Clear selection
11. ബർദോളി സത്യാഗ്രഹം നടന്ന വർഷം?
Clear selection
12. ഉത്തരാർദ്ധഗോളത്തിലെ ദൈർഘ്യമേറിയ രാത്രിയുള്ള ദിവസം?
Clear selection
13. ചൗരി ചൗരാ സംഭവം നടന്ന വർഷം?
Clear selection
14. കണ്ണിന് ഏറ്റവും സുഖകരമായ നിറം?
Clear selection
15. കത്താൻ സഹായിക്കുന്ന വാതകം?
Clear selection
16. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്ര പേരടങ്ങുന്ന സമിതിയാണ്?
Clear selection
17. എത്ര മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ആണ് സർക്കാർ നിരോധിച്ചിട്ടുള്ളത്?
Clear selection
18. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
Clear selection
19. ഇന്ത്യയിൽ ദശാംശ നാണയ സമ്പ്രദായം ആരംഭിച്ച വർഷം?
Clear selection
20. ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം?
Clear selection
21. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം?
Clear selection
22. മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന പുസ്തകത്തിൻറെ കർത്താവ്?
Clear selection
23. ടിപ്പുസുൽത്താന്റെ ആക്രമണകാലത്ത് തിരുവിതാംകൂർ രാജാവ്?
Clear selection
24. ഏറ്റവും കൂടുതൽ ഭരണഘടനാ ഭേദഗതികൾ നടന്നത് ഏത് പ്രധാനമന്ത്രിയുടെ ഭരണകാലത്താണ്?
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.