JavaScript isn't enabled in your browser, so this file can't be opened. Enable and reload.
CE2 M8
1. 2018 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച രാജ്യം :
1 point
(A) ഘാന
(B) ആസ്ട്രേലിയ
(C) പാക്കിസ്ഥാൻ
(D) ബംഗ്ലാദേശ്
Clear selection
2. സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന നമ്മ ഊണ് പദ്ധതിക്ക് തുടക്കമിട്ടത് ഏതു ജില്ലാ ഭരണകൂടമാണ്?
1 point
(A) കണ്ണൂർ
(B) എറണാകുളം
(C) കോട്ടയം
(D) തിരുവനന്തപുരം
Clear selection
3. കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിന്റെ പേര് :
1 point
(A) ഓപ്പറേഷൻ സഹ്യോഗ്
(B) ഓപ്പറേഷൻ മദദ്
(C) ഓപ്പറേഷൻ വിജയ്
(D) ഓപ്പറേഷൻ സിനർജി
Clear selection
4. കാറൽ മാർക്സിന്റെ എത്രാമത് ജന്മവാർഷികമാണ് 2018 ൽ നടന്നത് :
1 point
(A) 201
(B) 200
(C) 203
(D) 206
Clear selection
5. 2018 ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ :
1 point
A) എം.ടി. വാസുദേവൻ നായർ
(B) കെ. സച്ചിദാനന്ദൻ
(C) സി. രാധാകൃഷ്ണൻ
(D) എം. മുകുന്ദൻ
Clear selection
6. How many percentage of total population in Kerala living in Urban Area ?
1 point
(A) 52.3%
(B) 25.46%
(C) 47.7%
(D) 35%
Clear selection
7. 'Chavala Koothu' is a folk art form performs during Vishu celebration in which district of Kerala
1 point
(A) Thiruvananthapuram
(B) Kollam
(C) Ernakulam
(D) Kozhikode
Clear selection
8. Climate of Kerala is known as
1 point
(A) Temperate
(B) Tropical Monsoon
(C) Torrid
(D) Monsoon
Clear selection
9. Dr. Palpu was a Physician who worked under which state ?
1 point
(A) Travancore
(B) Cochin
(C) Mysore
(D) Madras Presidency
Clear selection
10. Who published the magazine 'Sadhujan Dootan'?
1 point
(A) Mar Kuriakose Elias Chavara
(B) Pampady John Joseph
(C) Ayyankali
(D) K. Kelappan
Clear selection
11. Who was related to Muthukulam Speech of 1947 ?
1 point
(A) Mannathu Padmanabhan
(B) E.M.S. Namboodiri
(C) C. Kesavan
(D) K.P. Kesaya Menon
Clear selection
12. Who told the message “No caste, No religion, No god for mankind” ?
1 point
(A) Sree Narayanguru
(B) V.T. Bhattathirippad
(C) Ayyankali
(D) Sahodaran Ayyappan
Clear selection
13. Who is the author of the book "Jathikummi"?
1 point
(A) Velukutty Arayan
(B) Pandit Karuppan
(C) M.C. Koman
(D) Ayyankali
Clear selection
14. World Radio Day is observed on
1 point
(A) February 10
(B) February 11
(C) February 13
(D) February 14
Clear selection
15. Who is the present Chief Election Commissioner of India ?
1 point
(A) Achal Kumar Jyoti
(B) Om Prakash Rawat
(C) Sunil Arora
(D) H.S. Brahma
Clear selection
16. 15th Pravasi Bharatiya Divas was held at
1 point
(A) Varanasi
(B) Bengaluru
(C) New Delhi
(D) Jaipur
Clear selection
17. Who won the Australian Open Women's Singles, 2019?
1 point
(A) Karolina Pliskova
(B) Naomi Osaka
(C) Patra Kvitova
(D) Maria Sharapova
Clear selection
18. Who was the recipient of Odakkuzhal Award in 2018?
1 point
(A) S. Joseph
(B) K.R. Meera
(C) E.V. Ramakrishnan
(D) T.D. Ramakrishnan
Clear selection
19. Southern part of Eastern coast
1 point
(A) Coromandel Coast
(B) Malabar Coast
(C) Konkan Coast
(D) Circar Coast
Clear selection
20. Javadi Hills, Shevroy Hills and Pachaimal Hills lies in the
1 point
(A) Eastern Hills
(B) Deccan Plateau
(C) Meghalaya Plateau
(D) Aravalli Hills
Clear selection
21. The Amaravathi river is the longest tributary of
1 point
(A) Mahanadi
(B) Krishna
(C) Godavari
(D) Kaveri
Clear selection
22. What is the other name for Regur soil ?
1 point
(A) Black soil
(B) Red soil
(C) Forest soil
(D) Arid soil
Clear selection
23. Who founded "Bharat Naujawan Sabha" ?
1 point
(A) Bhagat Singh
(B) Surya Sen
(C) Sukh Dev
(D) Rajguru
Clear selection
24. "India Today" a book written by
1 point
(A) R.C. Dutt
(B) R.P. Dutt
(C) M.N. Roy
(D) Dadabhai Naoroji
Clear selection
25. Among the following lakes which is not located in Thiruvananthapuram ?
1 point
(A) Thiruvallam
(B) Kappil
(C) Akkulam
(D) Mooriyad
Clear selection
26.താഴെപറയുന്നതിൽ ഏത് ഉപയോഗിച്ചാണ് സ്റ്റീൽ റൂൾ നിർമ്മിച്ചിരിക്കുന്നത്?
1 point
(A) സിങ്ക്
(B) ഇരുമ്പ്
(C) ബ്രാസ്സ്
(D) സ്റ്റീൽ
Clear selection
27.റേഞ്ച് എന്ന് പേരുള്ളത് ഒരു കൂളിംഗ് ടവറിന്റെ ഏത് താപവ്യത്യാസത്തെയാണ്?
1 point
(A)കണ്ടൻസറുകളുടെ ഇൻലറ്റും ഔട്ട്ലെറ്റും
(B) എയറിന്റെയും സമ്പ്വാട്ടറിന്റെയും ഡബൾബ്
(C) കൂളിംഗ് ടവറിന്റെ ഇൻലറ്റും ഔട്ട്ലെറ്റും
(D) കൂളിംഗ് ടവറിലെ ഡബൾബും വെസ്റ്റ് ബൾബും
Clear selection
28. റെഫ്രിജറന്റ് കമ്പസറിൽനിന്നും പുറം തള്ളുമ്പോൾ ഉപയോഗിക്കുന്ന പ്രഷർ ഏതാണ്?
1 point
|(A) ഡിസ്പാർജ്ജ് പ്രഷർ
(B) സക്ഷൻ പ്രഷർ
(C) ക്രിട്ടിക്കൽ പ്രഷർ
(D) ഇവയൊന്നുമല്ല
Clear selection
29. താഴെപ്പറയുന്നവയിൽ ഏത് ജോയിന്റാണ് റൂഫിംഗ് വർക്കുകൾക്ക് അനുയോജ്യമായത്?
1 point
(A) ലാപ്പ് ജോയിന്റ്
(B) ഡബിൾ ഗ്രൂവ്ഡ് ജോയിന്റ്
(C) ബട്ട് ജോയിന്റ്
(D) ഹിൻജ്ഡ് ജോയിന്റ്
Clear selection
30. കണ്ടൻസർ ഡീസെയിലിംഗിന് ട്യൂബിലെ അഴുക്ക് മാറ്റാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏത്?
1 point
(A) ഹൈഡ്രോക്ലോറിക് ആസിഡ്
(B) ഫോസ്ഫോറിക് ആസിഡ്
(C) സൾഫ്യൂരിക് ആസിഡ്
(D) സിട്രിക് ആസിഡ്
Clear selection
Submit
Clear form
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report