Untitled form
Sign in to Google to save your progress. Learn more
Name
Std & Div
1 ദക്ഷിണേന്ത്യയിൽ നടപ്പാക്കിയ നികുതി വ്യവസ്ഥ ?
1 point
Clear selection
2  ശാശ്വത ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട തെറ്റായത് ഏത്?
1 point
Clear selection
3 കുറിച്യ കലാപം നടന്ന വർഷം
1 point
Clear selection
4 ചോർച്ചസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?
1 point
Clear selection
5 സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് എന്തിന് എതിരെ ആയിരുന്നു
1 point
Clear selection
6 ഭക്ഷ്യ വിളകൾക്ക് പകരം നാണ്യവിള വൻതോതിൽ കൃഷി ചെയ്തത് അറിയപ്പെടുന്നത്
1 point
Clear selection
7 പോവെർട്ടി ആൻഡ് അൺബ്രിട്ടീഷ്‌ റൂൾ ഇൻ ഇന്ത്യ എന്നത് ആരുടെ പുസ്തകം
1 point
Clear selection
8 ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം ?
1 point
Clear selection
9 ബ്രിട്ടീഷുകാർ നടപ്പാക്കിയ ഏത് നിയമങ്ങളാണ് സന്താൾ ഗോത്ര ജീവിതത്തെ ദുരിതമയമാക്കിയത്?
1 point
Clear selection
10 ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവെന്നറിയപ്പെടുന്നതാര്?
1 point
Clear selection
11 ഇന്ത്യൻ ദേശീയതയുടെ സംഘടിത രൂപം ഏത്?
1 point
Clear selection
12 ബംഗാൾ വിഭജനം നടന്ന വർഷം?
1 point
Clear selection
13 തെക്കേ മലബാറിലെ മുസ്ലിം കർഷകർ 19 നൂറ്റാണ്ടിൽ ബ്രിട്ടീഷ് പിന്തുണയോടെ ജന്മിമാർ നടത്തിയ ചൂഷണങ്ങൾക്കെതിരെ നടത്തിയ കലാപം
1 point
Clear selection
14 ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയത് ആരാണ്
1 point
Clear selection
15 ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ലഖ്‌നാവിൽ നേതൃത്വം നൽകിയത് ആരാണ്
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy