Online Booking Form
നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം (2024 ഒക്ടോബർ 3 മുതൽ 13 വരെ)

ഒക്ടോബർ 13, വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിനുള്ള ബുക്കിംഗ് ഫോം.

Navarathri / Durga Pooja Festival at the Nedumbassery Avanamcode Saraswathi Temple (3 October 2024 to 13 October 2024)
Sign in to Google to save your progress. Learn more
Email *
Name of the Guardian *
Address
*
District
*
Pincode *
Mobile Number
*
Name & Star of the Child
*
Book your time *
October 13 - Vijayadashami - Vidyarambham/Aksharabhyasam
Queries / സംശയങ്ങൾ
Instructions (നിർദ്ദേശങ്ങൾ)
വിദ്യാരംഭം: 400 രൂപ (വിദ്യാരംഭം -100; സാരസ്വതഘൃതം -150; നാവ്-മണി-നാരായം - 100; സാരസ്വത പുഷ്പാഞ്ജലി - 30; തൃമധുരം - 30; ജപിച്ച ചരട് - 20. ഈ വഴിപാടുകൾ എല്ലാം ചേർത്താണ് 400 രൂപ.)
 ഈ തുക വിജയദശമിയുടെ അന്ന് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ വിദ്യാരംഭം കൗണ്ടറിൽ ചീട്ട് ആക്കേണ്ടതാണ്

Vidyarambham/Aksharabhyasam: Rs. 400 (Aksharabhyasam/Vidyarambham - Rs. 100; Saraswatha Ghee - Rs. 150; Navu-Mani-Narayam - Rs. 100; Saraswatha Pushpanjali - Rs. 30; Thrimadhuram - Rs. 30; Enchanted Thread - Rs. 20. Total amount rounded to Rs. 400.)

വിദ്യാരംഭത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിൽ ഒരുക്കുന്നതാണ്.
All necessary arrangements for Aksharabhyasam/Vidyarambham should be made available at the temple.

രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പറാണ് രജിസ്‌ട്രേഷൻ നമ്പർ. ഈ നമ്പർ വിദ്യാരംഭം കൗണ്ടറിൽ കാണിക്കേണ്ടതാണ്.
Your Registration Code is the mobile number you register with this form. Show this number at the registration counter.

ബുക്ക് ചെയ്യുവാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം രാവിലെ 5.30 മുതൽ ഉച്ചക്ക് 1 മണി വരെ വിദ്യാരംഭം നടത്തുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Aksharabhyasam/Vidyramabham can also be done without online registration. You can do this ritual from 5.30 am to 1.00 pm.

മലർപ്പറ പ്രധാനം. ടി ദിവസങ്ങളിൽ വിശേഷാൽ പൂജകൾ നടത്തുവാൻ ആഗ്രഹിക്കുന്നവരും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാവുന്നതാണ്: 9846151002, 9446061160

Malarppara is an important offering. Those wishing to do special poojas and offerings may contact these numbers for more details: 9846151002, 9446061160
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy