Membership Application Form
To
The President Or General Secretary
Kerala State Pravasi Construction Workers Union

Sir,
Please add me as a member to Kerala State Pravasi Malayali Workers' Union.

അംഗത്വ - അപേക്ഷാഫോറം
To
പ്രസിഡൻറ് / ജനറൽ സെക്രട്ടറി
കേരള സ്റ്റേറ്റ് പ്രവാസി കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ

സർ,
എന്നെ കേരള സ്റ്റേറ്റ് പ്രവാസി കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയനിലെ ഒരംഗമായി ചേർക്കണമെന്നപേക്ഷിക്കുന്നു .

Name *
(പേര്)
Your answer
Name of Father or Name of Husband *
(പിതാവിൻെറ പേര് / ഭർത്താവിൻെറ പേര് )
Your answer
Age *
പ്രായം
Your answer
Gender *
സ്ത്രീ / പുരുഷൻ
Permanent Address *
സ്ഥിരം മേൽവിലാസം
Your answer
District *
ജില്ല
Your answer
Taluk *
താലൂക്ക്
Your answer
Expatriate Status *
പ്രവാസത്തെ കുറിച്ച്
Present Job Location *
ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലം
Your answer
Educational Qualification *
വിദ്യാഭ്യാസ യോഗ്യത
Your answer
Mobile Number *
മൊബൈൽ നമ്പർ
Your answer
Alternate Mobile Number
മറ്റൊരു മൊബൈൽ നമ്പർ
Your answer
Landline Number
ലാൻഡ് ലൈൻ നമ്പർ
Your answer
Email Address (Optional)
ഇമെയിൽ വിലാസം (ഉണ്ടെങ്കിൽ)
Your answer
Names of Countries you worked at *
തൊഴിൽ ചെയ്ത രാജ്യങ്ങളുടെ പേര്
Your answer
Employment Related Details *
ചെയ്തു വന്ന തൊഴിൽ വിവരങ്ങൾ
Your answer
Passport Number *
പാസ്പോര്ട്ട് നമ്പർ
Your answer
Name of Spouse
ഭാര്യയുടെ പേര് / ഭർത്താവിൻെറ പേര്
Your answer
Name of Children
മക്കളുടെ പേര്
Your answer
Marital Status *
വിവാഹാവസ്ഥ
Name of Legal Heir or Nominee *
അനന്തരാവകാശിയുടെ പേരും മേൽവിലാസവും
Your answer
Age & Relation of Legal Heir or Nominee *
അനന്തരാവകാശിയുടെ വയസ്സും ബന്ധവും
Your answer
Plege
I pledge that all information submitted by me are true to my understanding. I agree to obey the policies and decisions made by the Union any time in the future.In any time in the future the Union shall have the absolute powers & right to withdraw my membership if it feels that I fail to obey the Union's policies and I accept the decisions.

I agree to pay the Membership Fee , Monthly subscription fee and other fees. I request to grant me the membership.

I agree to upload a recent colour photograph in the second stage of the application process without which the membership application process would be incomplete.

പ്രതിജ്ഞ
മുകളിൽ തന്നിട്ടുള്ള എല്ലാ വിവരങ്ങളും സത്യവും ശരിയുമാണെന്ന് ഞാനിതിനാൽ പ്രതിജ്ഞ ചെയ്തു കൊള്ളുന്നു. യൂണിയൻ കാലാകാലങ്ങളിൽ നടപ്പാക്കുന്ന എല്ലാ നയങ്ങളും തീരുമാനങ്ങളും ഞാൻ അനുസരിച്ചുകൊള്ളാമെന്നും അതിനെന്തെങ്കിലും വീഴ്ച്ച വരുത്തി എന്ന് ബോദ്ധ്യമായാൽ എൻ്റെ അംഗത്വം പിൻവലിക്കാൻ യൂണിയന് അധികാരമുണ്ടെന്നും അത് ഞാൻ അംഗീകരിക്കുന്നുവെന്നും ഇതിനാൽ സമ്മതിച്ചു കൊള്ളുന്നു

യൂണിയൻ നിശ്ചയിക്കുന്ന അംഗത്വഫീസും, മാസവരിയും മറ്റ് ഫീസുകളും ഞാൻ നൽകികൊള്ളാമെന്നും സമ്മതിച്ചു കൊള്ളുന്നു.ആയതിനാൽ എനിക്ക് അംഗത്വം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഈ അപേക്ഷയുടെ രണ്ടാം ഘട്ടത്തിൽ എൻെറ പുതിയ ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യാമെന്നും അങ്ങനെ ചെയ്‌താൽ മാത്രമേ അംഗത്വപ്രക്രിയ പൂർണമാകൂ എന്നും ഞാൻ മനസ്സിലാക്കുന്നു.

Take the Pledge & Click Agree *
പ്രതിജ്ഞ അംഗീകരിക്കുവാൻ ക്ലിക്ക് ചെയ്യുക
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service