എന്താണ് നിസാബ്
മയ്യത്ത് നിസ്കാരത്തിൽ എത്ര തക്ബീറുകളുണ്ട്
സുലൈമാൻ നബി (അ) ആരായിരുന്നു ?
ഈ കാര്യങ്ങളെല്ലാം മേളിച്ചവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. നബിതങ്ങൾ ആരെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്?
മസ്ജിദുന്നബവിയിലെ നിസ്കാരത്തിൻറെ പ്രതിഫലമെന്ത്?
ഫിത്ർ സക്കാത്ത് പെരുന്നാൾ നിസ്കാരം കഴിഞ്ഞ് പിന്തിക്കൽ
ഇമാമുൽ അഅ്ളം എന്ന സ്ഥാനപ്പേരുള്ള ഇമാം ആര് ?
നബി (സ്വ)യോട് ഞാൻ അങ്ങയുടെ കൂടെ നിസ്കരിക്കാൻ ആഗ്രഹിക്കുന്നു.എന്നു പറഞ്ഞ സ്വഹാബീ വനിത ആര്?
ആഴ്ച തോറുമുള്ള രണ്ട് സുന്നത്ത് നോമ്പുകൾ ഏതെല്ലാം ദിവസങ്ങളിലാണ് ?
അയ്യാമുൽ ബീള് എന്നാൽ എന്ത് ?
അലിഫിനെതഫ്ഖീം ആക്കിയതിന്റെ ഉദാഹരണം.
السَّاعَةِ العَاشِرَةِ وَالنِّصْف
സ്വർണ്ണം വെള്ളി എന്നിവയിൽ സക്കാത്ത് ഇല്ലാത്ത ഇനം ഏത് ?
കറൻസി എന്തിൻറെ സ്ഥാനത്താണ് ?
ബാഗ്ദാദിലെ മഹാനെ കാണാൻ പോയത് ആരെല്ലാം ?
ലോകാടിസ്ഥാനത്തിൽ ഏറ്റവും അനുയായികളുള്ള മദ്ഹബ് ഏത് ?
സ്വർണ്ണത്തിന്റെ നിസാബ് എത്ര?
ജനങ്ങളിൽ ഏറ്റവും ബുദ്ധിമാനും മാന്യനുമായ വ്യക്തി ആരാണ് ?
മയ്യത്ത് സംസ്കരണത്തിൽ ആദ്യാവസാനം പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എന്ത് ?
ഒരു ത്വവാഫിൽ കഅബ ശരീഫ് എത്ര തവണ ചുറ്റണം?
സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ വിധി ?
ശംസിയായ അക്ഷരങ്ങൾ വന്നതിന്റെ ഉദാഹരണം.
ഒരു സ്വാഅ് എന്നാൽ എത്ര?
റാഇനെ എത്ര സ്ഥലങ്ങളിൽ തർഖീഖ് ചെയ്യും
ഇസ്തിഫാലിന്റെ ഹർഫുകളിൽ നിന്ന് ചിലപ്പോൾ തഫ്ഖീമും ചിലപ്പോൾ തർഖീഖും ചെയ്യേണ്ട അക്ഷരങ്ങൾ ഏതെല്ലാം ?
എവിടെനിന്നാണ് ത്വവാഫ് തുടങ്ങേണ്ടത് ?
അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ ഭൂമിയിൽ നിർമ്മിച്ച ആദ്യ ഭവനമേത്?