USS- MALAYALAM (BT) UNIT 3
Sign in to Google to save your progress. Learn more
മാടം എന്ന വാക്കിന്റെ അർത്ഥം?
1 point
Clear selection
 'ഐക്യമത്യം മഹാബലം മഹാകാവ്യം മഹാത്ഭുതം ' എന്ന വരികൾ ആരുടേതാണ്?
1 point
Clear selection
അവസാനത്തെ ഇല എന്ന കഥയുടെ കർത്താവ് ആര്?
1 point
Clear selection
മൈക്കലാഞ്ചലോ ഏതു മേഖലയിൽ പ്രശസ്തനായിരുന്നു?
1 point
Clear selection
 പ്രളയാവസാനം എന്ന കവിത ആരുടേതാണ്?
1 point
Clear selection
അവസാനത്തെ ഇല കൊഴിഞ്ഞ രാത്രിയിൽ അദ്ദേഹം ഇവിടെ മറ്റൊരു ഇല പെയിന്റ് ചെയ്തു. ആരാണ് ആ ഇല പെയിന്റ് ചെയ്തത്?
1 point
Clear selection
മൃദുല ഭാവം ആരിൽ കണ്ടാലും അയാൾ പരിഹസിച്ചിരുന്നു. ആര്?
1 point
Clear selection
തണുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
1 point
Clear selection
ദുഃഖം എന്ന പദത്തിന്റെ അർത്ഥമല്ലാത്ത പദം?
1 point
Clear selection
ചാതുര്യം എന്ന വാക്കിന്റെ അർത്ഥം?
1 point
Clear selection
അവജ്ഞ എന്ന പദത്തിന് തുല്യമായ പദം ഏത്?
1 point
Clear selection
'ശരവേഗത്തിൽ ' പ്രയോഗം സൂചിപ്പിക്കുന്നത്?
1 point
Clear selection
 പുത്തൻ പ്രതീക്ഷയുടെ കവി?
1 point
Clear selection
ഹെൻറിയുടെ ജന്മദേശം
1 point
Clear selection
കവി ബുദ്ധൻ ആരുടെ സമാഹാരം?
1 point
Clear selection
പുനലൂർ ബാലന്റെ കൃതിയേത്?
1 point
Clear selection
ഭൂമി എന്ന പദത്തിന്റെ അർത്ഥമല്ലാത്തത്
1 point
Clear selection
Name and school
*
 സച്ചിദാനന്ദൻ എന്ന കവിയുടെ യഥാർത്ഥ പേര്?
1 point
Clear selection
വലകൾ വെറും വയറോടെ മടങ്ങി ശരിയായ അർത്ഥമെന്ത്?
1 point
Clear selection
ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് ഏതു മലയാള കവിയുടെ കവിതകളാണ് വിവർത്തനം ചെയ്തത്?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.