ce 26
module 2 revision
name *
1.ഒരു ബോട്ടിലെ 30 യാത്രക്കാരുടെ ശരാശരി തൂക്കം 45 കിലോഗ്രാം. ഒരാൾ കൂടി വന്നപ്പോൾ ശരാശരി ഒരു കിലോഗ്രാം കുറഞ്ഞു.. എങ്കിൽ പുതിയ യാത്രക്കാരന്റെ തൂക്കമെത്ര?
1 point
Clear selection
25 പേരുള്ള ഒരു പിക്നിക് സംഘത്തിന്റെ ശരാശരി വയസ്സ് 28. ഒരാൾകൂടി കൂടിയപ്പോൾ ശരാശരി ഒന്ന് കുറഞ്ഞു. പുതിയ ആളുടെ വയസ്സ് എത്ര?
1 point
Clear selection
22 പേരുള്ള ടീമിലെ ശരാശരി തൂക്കം 45 കി.ഗ്രാം. 50 കി.ഗ്രാം തൂക്കമുള്ള ഒരംഗം പോയി പകരം മറ്റൊരാൾ വന്ന പ്പോൾ ശരാശരി തൂക്കം .5  കി. ഗ്രാം കൂടി. പുതുതായി വന്ന ആളുടെ തൂക്കം എത്ര? -
1 point
Clear selection
40 കുട്ടികളുള്ള ഒരു സംഘത്തിലെ ശരാശരി വയസ്സ് 14. 16 വയസ്സുകാരൻ പോയി മറ്റൊരാൾ വന്നപ്പോൾ ശരാശരി 1 / 4  വയസ്സ് കുറഞ്ഞു. പുതുതായി വന്ന ആളുടെ വയസ്സെത്ര? -
1 point
Clear selection
5.ഒരു ബെഞ്ചിലെ 5 കുട്ടികൾക്ക് കണക്കിൽ കിട്ടിയ മാർക്കിന്റെ ശരാശരി 88. 100 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി പകരം മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി രണ്ട് കുറഞ്ഞു. പുതുതായി വന്ന കുട്ടിക്ക് കണക്കിൽ എത്ര മാർക്ക്?
1 point
Clear selection
ഒരു ബാറ്റ്സ്മാൻ 16-ാമത്തെ ഇന്നിങ്സിൽ 80 റൺസ് എടുത്തു. അതോടെ അയാളുടെ ശരാശരി റൺസ് 2 കൂടി. എങ്കിൽ 16 ഇന്നിങ്ങ്സിൽ അയാളുടെ ശരാശരി സ്കോർ എത്ര?
1 point
Clear selection
ഒരു കാറിലെ 5 പേരുടെ ശരാശരി തൂക്കം 50 കി.ഗ്രാം. അതിൽ 45 കിലോ ഗ്രാം തൂക്കമുള്ള ഒരാൾ പോയി മറ്റൊരാൾ കയറിയപ്പോൾ ശരാശരി തൂക്കം  2 കി.ഗ്രാം കൂടി. എങ്കിൽ പുതുതായി കയറിയ ആളുടെ തൂക്കം എത്ര കിലോ ഗ്രാം ?
1 point
Clear selection
ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 21. അധ്യാപകന്റെ വയസ്സും കൂടി പരിഗണിച്ചപ്പോൾ ശരാശരി ഒന്നു കൂടി. എങ്കിൽ അധ്യാപകന്റെ വയസ്സ് എത്ര?
1 point
Clear selection
രാജൻ, മുഹമ്മദ്, തോമസ് എന്നീ 3 കുട്ടുകാരുടെ ശരാശരി തൂക്കം 42 കി.ഗ്രാം. 58 കിലോഗ്രാം തൂക്കമുള്ള ജയൻ വന്നു ചേർന്നാൽ ശരാശരി തൂക്കം എത്ര കിലോഗ്രാം ആയിത്തീരും?
1 point
Clear selection
സഞ്ജീവ് 4 റെസ്റ്റുകളിലായി ശരാശരി 70 റൺസ് എടുത്തു. 5-ാമത്തെ ടെസ്റ്റിൽ സെഞ്ച്വറി നേടി. എങ്കിൽ അദ്ദേഹത്തിന്റെ ശരാശരി എത്രയായി?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.