JavaScript isn't enabled in your browser, so this file can't be opened. Enable and reload.
പക്ഷികളുടെ കൗതുകലോകം
നാലാം ക്ളാസിലെ പരിസരപഠനം നാലാം യൂണിറ്റുമായി ബന്ധപ്പെട്ട സ്വയം വിലയിരുത്തൽ ചോദ്യങ്ങൾ. തയാറാക്കിയത്
https://lpsahelper.blogspot.com/
Also Useful for LSS Examination
Sign in to Google
to save your progress.
Learn more
* Indicates required question
പേര്
*
Your answer
ജില്ല
*
Choose
കാസർഗോഡ്
കണ്ണൂർ
വയനാട്
കോഴിക്കോട്
മലപ്പുറം
പാലക്കാട്
തൃശ്ശൂർ
എറണാകുളം
ഇടുക്കി
കോട്ടയം
ആലപ്പുഴ
പത്തനംതിട്ട
കൊല്ലം
തിരുവനന്തപുരം
01. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ?
1 point
മയിൽ
കുയിൽ
മലമുഴക്കി വേഴാമ്പൽ
തത്ത
Clear selection
02. ഇന്ത്യയുടെ ഔദ്യോഗിക പക്ഷി ?
1 point
മയിൽ
കുയിൽ
മലമുഴക്കി വേഴാമ്പൽ
തത്ത
Clear selection
03. പക്ഷികളുടെ പൊതു സവിശേഷതകളിൽ പെടാത്തത്?
1 point
ശരീരത്തിൽ തൂവലുകൾ ഉണ്ട്.
ചെതുമ്പലുകൾ കാണുന്നു.
മുട്ടയിടുന്നു
കൊക്കുകൾ ഉണ്ട്.
ചിറകുകൾ ഉണ്ട്.
Clear selection
04. ചിത്രത്തിലെ പക്ഷികളെ തിരിച്ചറിയാം..
4 points
തത്ത, കുയിൽ, വേഴാമ്പൽ, പൊന്മാൻ
തത്ത, മൈന, വേഴാമ്പൽ, പൊന്മാൻ
തത്ത, മരംകൊത്തി, പൊന്മാൻ, വേഴാമ്പൽ
തത്ത, മൈന, മരംകൊത്തി, പൊന്മാൻ
Clear selection
05. സ്വന്തമായി കൂടുണ്ടാക്കുകയോ കുഞ്ഞുങ്ങളെ പരിപാലിക്കുകയോ ചെയ്യാത്ത ഒരു പക്ഷി?
1 point
തത്ത
മാടത്ത
കുയിൽ
മൈന
Clear selection
06. ഏറ്റവും വലിയ കൂടുണ്ടാക്കുന്ന പക്ഷി?
1 point
ഒട്ടകപക്ഷി
കിവി
വീവർ
മയിൽ
Clear selection
07. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി?
1 point
മൂങ്ങ
പരുന്ത്
കുരുവി
കാക്ക
Clear selection
08. ഏറ്റവും വലിയ പക്ഷി ഏതാണ്?
1 point
പെൻഗ്വിൻ
മയിൽ
ഒട്ടകപക്ഷി
കിവി
Clear selection
09. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏതാണ്?
1 point
ഒട്ടകപക്ഷി
പെൻഗ്വിൻ
മയിൽ
കിവി
Clear selection
10. ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി ഏതാണ്?
1 point
പെൻഗ്വിൻ
മയിൽ
കിവി
ഒട്ടകപക്ഷി
Clear selection
11. ഭക്ഷണം, പ്രജനനം, പ്രതികൂല കാലാവസ്ഥ എന്നിവയ്ക്കായി ചില പക്ഷികൾ നടത്തുന്ന യാത്രയാണ് ................
1 point
പര്യടനം
ദേശാടനം
തീർത്ഥാടനം
യാത്രിക
Clear selection
12. ഏറ്റവും കൂടുതൽ ദേശാടനം നടത്തുന്ന പക്ഷി ...................
1 point
ആഫ്രിക്കൻ കൊക്ക്
ആർട്ടിക്ക് വാബ്ലെർ
യൂറേഷ്യൻ മഞ്ഞക്കിളി
ആർട്ടിക് ടേൺ
Clear selection
13. കീടനിയന്ത്രണത്തിന് സഹായിക്കുന്ന പക്ഷികളിൽ പെടാത്തത്?
1 point
കാക്കത്തമ്പുരാട്ടി
മൂങ്ങ
തേൻകുരുവി
ഓലേഞ്ഞാലി
Clear selection
14. ദേശാടനപക്ഷികളുടെ ദിശാനിർണ്ണയത്തിന് സഹായിക്കുന്നത്?
1 point
ഭൂമിയുടെ കാന്തിക വലയം
പക്ഷികളുടെ ബുദ്ധിശക്തി
നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം
ചന്ദ്രന്റെ സ്ഥാനം
Clear selection
15. ഒരു കുരുവിയുടെ പതനം എന്ന ആത്മകഥ ആരുടേതാണ്?
1 point
കെ.കെ.നീലകണ്ഠൻ
കെ.ഇ.നീലകണ്ഠൻ
പ്രൊഫ അലി സലിം
പ്രൊഫ.സലിം അലി
Clear selection
16. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം എഴുതിയത്?
1 point
കെ.കെ.നീലകണ്ഠൻ
കെ.ഇ.നീലകണ്ഠൻ
പ്രൊഫ അലി സലിം
പ്രൊഫ.സലിം അലി
Clear selection
17. കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
1 point
കോട്ടയം
എറണാകുളം
മലപ്പുറം
വയനാട്
Clear selection
18. തട്ടേക്കാട് പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
1 point
കോട്ടയം
മലപ്പുറം
എറണാകുളം
വയനാട്
Clear selection
19. കടലുണ്ടി പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
1 point
കോട്ടയം
മലപ്പുറം
എറണാകുളം
വയനാട്
Clear selection
20. പക്ഷിപാതാളം പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
1 point
കോട്ടയം
മലപ്പുറം
എറണാകുളം
വയനാട്
Clear selection
21. കൂട്ടത്തിൽ പെടാത്തത് ഏതാണ്?
1 point
കഴുകൻ
പരുന്ത്
താറാവ്
കോഴി
Clear selection
22. കൂട്ടത്തിൽ പെടാത്തത് ഏതാണ്?
1 point
പൊന്മാൻ
കൊക്ക്
കുരുവി
Clear selection
23. പറക്കാത്ത പക്ഷികളെ തിരിച്ചറിയാം
4 points
കുരുവി
ഒട്ടകപക്ഷി
പരുന്ത്
പെൻഗ്വിൻ
കിവി
എമു
മൈന
മരംകൊത്തി
24. മനുഷ്യരുടെ ഇടപെടൽ മൂലം ഇല്ലാതായ (വംശനാശം വന്ന) ഒരു പക്ഷി?
1 point
ഡോഡോ
ടോഡി
കോഡോ
കപ്പഡോ
Clear selection
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report