SSLC MATHS UNIT (1) ONLINE EXAMINATION 2020- BY......... YUSUF TP IUHSS PARAPPUR # In associated with MATHS DEPARTMENT: Mr. CP RASHEED , Mr. P ASHRAF & Mr. ASSAIN ...
UNIT - 1 # ARITHMETIC SEQUENCE
TOTAL 10 QUESTIONS , TOTAL SCORE : 20 TIME MAXIMUM 45 MINUTES:
നിബന്ധനകൾ.....
# ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
# ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക. എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
# student name സ്കൂൾ നെയിം, ഡിവിഷൻ, ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
# എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും

# BEST OF LUCK ..... IUHSS PARAPPUR ....MATHS DEPARTMENT Mr. CP RASHEED SIR https://wa.me/919847575711
NAME OF THE STUDENT *
NAME OF THE SCHOOL *
DVISION *
DISTRICT *
MOBILE NUMBER *
1) 2-3n എന്നത് ഒരു സമാന്തശ്രേണിയുടെ ബീജഗണിത രൂപമായാൽ അതിന്റെ പൊതു വ്യത്യാസം എന്ത്? (The nth term of an arithmetic series is 2-3n , then find it's common difference ?) *
1 point
2) 1,5,9,........,85 എന്ന സമാന്തര ശ്രേണിയിൽ ആകെ എത്ര പദങ്ങൾ ഉണ്ട്? ( How many terms are there in the arithmetic sequence 1,5,9,.....…,85 ?) *
2 points
3) 5,12,19,26,.…. എന്ന സമാന്തര ശ്രേണിയുടെ പത്താം പദം ഏത്?( Find tenth term of the arithmetic sequence 5,12,19,26,..….... ?) *
2 points
4) ഒരു സമാന്തര ശ്രേണിയുടെ മൂന്നാംപദം 25 ഉം അഞ്ചാംപദം 15 ഉം ആയാൽ ആദ്യപദം എന്ത്?( The 3 rd term of an arithmetic sequence is 25 and it's 5 th term is 15 , what is its first term) *
2 points
5) 4,7,10,.... എന്ന സമാന്തര ശ്രേണിയുടെ മൂന്നാം പദത്തോട് 60 കൂട്ടിയാൽ അതിന്റെ എത്രാം പദം കിട്ടും ?(which term is obtained, if 60 is added to the 3 rd term of the arithmetic sequence 4,7,10,... ?) *
2 points
6) ആദ്യ പദം 3 ഉം പൊതു വ്യത്യാസം 7 ഉം ആയ സമാന്തര ശ്രേണിയിൽ 100 ഉണ്ടാകുമോ ?(Is 100 a term of the arithmetic sequence , with first term 3 and common difference 7 ?) *
2 points
7) 3 കൊണ്ട് ഹരിക്കാവുന്ന എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട്?(How many two digits numbers , which are multiples of 3 ?) *
2 points
8) ബീജഗണിതരൂപം 2n + 3 ആയ സമാന്തര ശ്രേണി എഴുതുക? ( Write an arithmetic sequence with rational expression 2n+3 ) *
2 points
9) ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ തുക കാണുക ? ( Find sum of first 50 natural numbers?) *
2 points
10) 100 നും 300 ഇടക്കുള്ള 3 കൊണ്ട് ഹരിച്ചാൽ 2 ശിഷ്ടം വരുന്ന എല്ലാ സംഖ്യകളുടെയും തുക കാണുക.? ( Find sum of all numbers between 100 and 300, they leave remainder 2 , when divide by 3 ) *
3 points
REMARKS *
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy