PSC Maths Practice Test 31
Attend All Questions
Sign in to Google to save your progress. Learn more
0.333....... X 0.666..........= *
1 point
താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്  ?    2, 7, 17, 32, 52, 77, ......... *
1 point
ഒരു സമാന്തര ശ്രേണിയുടെ 1-ാം പദവും 2-ാം പദവും തമ്മിലുള്ള അംശബന്ധം 2:3 ആയാല്‍ 3-ാം പദവും 5-ാം പദവും തമ്മിലുള്ള അംശബന്ധം എത്ര  ? *
1 point
1/2 നും 1/3 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ ആണ് ....... *
1 point
ഒരു സൈക്കിള്‍ സവാരിക്കാരന്‍ കിഴക്കോട്ട് 40 കി.മീ. സഞ്ചരിച്ച ശേഷം വലത്തോട്ട് തിരിഞ്ഞ്  40 കി.മീ. സഞ്ചരിക്കുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 20 കിലോ മീറ്ററും വലത്തോട്ട് തിരിഞ്ഞ് 40 കിലോമീറ്ററും സഞ്ചരിച്ച ശേഷം വലത്തോട്ട് തിരിഞ്ഞ് 10 കി.മീ. കൂടു സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തു നിന്നും അയാള്‍ എത്ര അകലെയായിരിക്കും  ? *
1 point
SUNDAY എന്ന വാക്കിനെ ഒരു നിശ്ചിത കോഡ് ഉപയോഗിച്ച്  USDNYA എന്ന് എഴുതിയിരിക്കുന്നു. ഈ കോഡ് ഉപയോഗിച്ച്  CREATION എന്നതിനെ എങ്ങനെ എഴുതാം  ? *
1 point
1-നും 50-നും ഇടയില്‍ 5 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 വരുന്നതുമായ എത്ര രണ്ടക്കസംഖ്യകള്‍ ഉണ്ട്  ? *
1 point
സ്മിതയ്ക്ക് തുടര്‍ച്ചയായ ഏഴു കണക്കുപരീക്ഷയില്‍ കിട്ടിയ ശരാശരി മാര്‍ക്ക് 56. എട്ടാമത്തെ കണക്കുപരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടിയാല്‍ ശരാശരി മാര്‍ക്ക് 60 ആകും  ? *
1 point
a/4 = b/5 = c/7 ആയാല്‍ a+b+c /a = ? *
1 point
ഒരു മേശയുടേയും ഒരു കസേരയുടേയും വില 4:1 എന്ന അംശബന്ധത്തിലാണ്. 2 മേശയുടേയും 8 കസേരയുടേയും വില 400 രൂപയായാല്‍ മേശയുടെ വില എത്ര  ? *
1 point
Submit
Clear form
This content is neither created nor endorsed by Google.