പ്രിയ രക്ഷകർത്താവേ, നമ്മുടെ കോളേജിൻ്റെ യൂണിവേഴ്‌സിറ്റി യോഗ്യതാനിർണ്ണയ അംഗീകാര പ്രക്രിയയുടെ ഭാഗമായി എല്ലാ കുട്ടികളുടെയും രക്ഷാകർത്താക്കളിൽ നിന്ന നമ്മുടെ കോളേജിനെപ്പറ്റിയുള്ള ഒരു അഭിപ്രായ സർവ്വേ നടത്തപ്പെടുകയാണ്. ആയതിലേയ്ക്ക് താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുവാൻ താല്‌പര്യപ്പെടുന്നു. ഇത് അഞ്ച്' വിഭാഗങ്ങളിലായി ഗ്രേഡ് ചെയ്യപ്പെടുന്നു.
വളരെ മോശം 1
മോശം 2
കുഴപ്പമില്ല 3
നല്ലത് 4
വളരെ നല്ലത് 5