4
6/12/2019
Sign in to Google to save your progress. Learn more
കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം *
1 point
Choose the correct word and fill in the blanks  _     Some girls ............ dancing               *
1 point
 ആരുടെ ജന്മദിനമാണ് ഗണിത ദിനമായി ആചരിക്കുന്നത് *
1 point
200-ാം മത്തെ  ഇരട്ട  സംഖ്യ  ഏത്?   *
1 point
ഒരു ചതുരത്തിന് ചുറ്റളവ് 48 സെൻറീമീറ്റർ ആണ് അതിൻറെ വശങ്ങൾ ആവാൻ സാധ്യതയില്ലാത്ത അളവുകൾ ഏത് *
1 point
Find out the word -A man/woman who serves us at home *
1 point
"കനക ചിലങ്ക കിലുങ്ങി ക്കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങിക്കുലുങ്ങി" ഇത് ആരുടെ വരികൾ *
1 point
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം *
1 point
ബീജമൂലത്തിനും ബീജ ശീർഷത്തിനും മുളച്ചു വളരാൻ ആവശ്യമായ ആഹാരം എവിടെ നിന്നാണ് ലഭിക്കുന്നത് *
1 point
കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
താഴെ തന്നിരിക്കുന്നവയിൽ അജീവിയ ഘടകം ഏത് *
1 point
ഒരു തീവണ്ടി 12 മണിക്ക് പുറപ്പെട്ടു 19:30ന് എത്തിയെങ്കിൽ യാത്രക്ക് എടുത്ത സമയം എത്ര *
1 point
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy