വോയ്‌സ് സ്ക്രീനിംഗ് ക്വസ്റ്റിനെയർ
നിങ്ങളുടെ ശബ്ദത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് ഈ സ്ക്രീനിംഗ് ചോദ്യാവലി പൂരിപ്പിക്കുന്നതിലൂടെ അറിയാന്‍ സാധിക്കും. ഇതിലെ പത്തു ചോദ്യങ്ങളില്‍ ഓരോ പ്രസ്താവനയും നിങ്ങളുടെ ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ അനുഭവപ്പെടാറുണ്ടോ, എന്ന് പൂരിപ്പിക്കുക. ഉത്തരങ്ങള്‍ വിശകലനം ചെയ്ത ശേഷം നിങ്ങളുമായി, നിഷിൽ നിന്നും ഞങ്ങൾ ഫോണ്‍ മുഖേന ബന്ധപ്പെടുന്നതായിരിക്കും.


നിങ്ങൾക്ക് ജലദോഷമോ കേൾവിക്കുറവോ ഹോർമോൺ വ്യതിയാനങ്ങളോ ഉണ്ടെങ്കിൽ മുന്നോട്ട് പോകാതിരിക്കുക

പേര് *
വയസ്സ് *
ലിംഗം *
സ്ക്രീനിംഗ് തീയതി *
MM
/
DD
/
YYYY
ഫോൺ നമ്പർ *
മെയിൽ ഐ ഡി
നിങ്ങൾ തൊഴിൽപരമായി ശബ്‌ദം ഉപയോഗിക്കുന്ന വ്യക്തി ആണോ *
0 points
ആണെങ്കിൽ നിങ്ങൾ ഒരു:
Clear selection
ശബ്ദസംബന്ധമായ പ്രശ്നങ്ങൾ (vocal pathology) കാരണം നിങ്ങൾ ഇ.എൻ.ടി. ഡോക്ടറെ കണ്ടിട്ടുണ്ടോ? *
ഉണ്ടെങ്കിൽ, ഫലം എന്തായിരുന്നു:
Clear selection
1. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളിൽ/ ബന്ധുക്കളിൽ 3 ൽ കൂടുതൽ പേർ 'നിങ്ങളുടെ ശബ്ദത്തിന് എന്താണ് കുഴപ്പം' എന്ന് ചോദിക്കാറുണ്ടോ? *
2. ഒരു ദിവസം കുറഞ്ഞത് 10 തവണയെങ്കിലും നിങ്ങൾ തൊണ്ട ക്ലിയർ (throat clear) ചെയ്യാറുണ്ടോ? *
3. നിങ്ങളുടെ ശബ്‌ദം മൃദുവായൊ/ മൃദുവാകുന്നതായോ/ അല്ലെങ്കിൽ ഒരേ ഉച്ചത്തിൽ സംഭാഷണം തുടരുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായോ തോന്നാറുണ്ടോ? *
4. സംസാരിച്ചതിനോ പാടിയതിനോ (നിങ്ങൾ ഒരു ഗായകനാണെങ്കിൽ) ശേഷം, ദിവസത്തിന്റ്റെ അവസാനം ആകുമ്പോൾ നിങ്ങളുടെ ശബ്‌ദം മോശമാകുന്നതായി തോന്നാറുണ്ടോ? *
5. വിഴുങ്ങുന്ന സമയങ്ങളിൽ നിങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും വസ്‌തു (മുഴ) ഇരിക്കുന്നതായി തോന്നാറുണ്ടോ? *
6. സാധാരണയായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ശബ്‌ദ നിലവാരം പരുപരുത്തതായോ (rough), വായുനിറഞ്ഞതായോ (breathy), നേർത്തതായോ (weak), അല്ലെങ്കിൽ പ്രയാസമുള്ളതായോ (strained) അനുഭവപ്പെടാറുണ്ടോ? *
7. നിങ്ങളുടെ ശബ്‌ദം ഒരേ പ്രായത്തിലും, ലിംഗത്തിലുമുള്ള മറ്റുള്ളവരുടെ ശബ്‌ദത്തിൽ നിന്ന് വ്യത്യാസമായി തോന്നാറുണ്ടോ (ഉദാ: പ്രായപൂർത്തിയായ പുരുഷന് സ്ത്രീകളുടേത് പോലെയുള്ള ശബ്‌ദം/ കുട്ടികളുടേത് പോലെയുള്ള ശബ്‌ദം/ പ്രായപൂർത്തിയായ സ്ത്രീക്ക് പുരുഷന്മാരുടേത് പോലെയുള്ള ശബ്‌ദം)? *
8. നിങ്ങൾ ഒരു ഗായകനാണോ? അങ്ങനെയാണെങ്കിൽ, നിങ്ങൾക്ക് കഴിയുന്നതിന്റ്റെ പരമാവധി പാടാൻ സാധിക്കുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
Clear selection
9. രാവിലെ, വൈകുന്നേരം അല്ലെങ്കിൽ മറ്റു സമയങ്ങളിൽ കുറേ നേരം സംസാരിച്ചതിന് ശേഷം തൊണ്ടയിൽ വേദന അനുഭവപ്പെടാറുണ്ടോ? *
10. സാധാരണ നിരക്കിൽ സംസാരിക്കുമ്പോൾ പോലും ആവശ്യത്തിന് ശ്വാസം കിട്ടാത്തതായി തോന്നാറുണ്ടോ? *
Submit
Never submit passwords through Google Forms.
This form was created inside of NISH. Report Abuse