ഇല നിരീക്ഷണത്തിനിടെ മിത്ര കണ്ടെത്തിയ കാര്യങ്ങൾ നോക്കൂ.ഇവയിൽ തെറ്റായ കാര്യം ഏതാണ് ? *
1 point
Find out odd one out *
1 point
ഒരു വിദ്യാലയത്തിൽ 101 കുട്ടികൾ ഒരു അധ്യയന വർഷം സ്കൂളിൽ ചേർന്നു ആദ്യം പ്രവേശനം നേടിയ കുട്ടിയുടെ പ്രവേശന നമ്പർ 3200 ആ വർഷം അവസാനം പ്രവേശനം നേടിയ കുട്ടിയുടെ അഡ്മിഷൻ നമ്പർ എത്ര
1 point
Your answer
ഫിഫ 2022 ലോകകപ്പ് ഫുട്ബോൾ വേദിയാകുന്ന രാജ്യം ഏതാണ് *
1 point
2020 ഫെബ്രുവരി മാസം ഒന്നാം തീയതി ശനിയാഴ്ച ആണെങ്കിൽ എങ്കിൽ ആ മാസം എത്ര ശനിയാഴ്ച ഉണ്ട് *
1 point
Your answer
സലീന ജനിച്ചത് 2009ലാണ് സലീനയുടെ പിതാവിന് സെലീന യെക്കാൾ കാൾ 27 വയസ്സ് കൂടുതലാണ് എങ്കിൽ ഏത് വർഷമാണ് സലീനയുടെ പിതാവ് ജനിച്ചത് *