സ്വർഗ്ഗം കൊണ്ട് സുവിശേമറിയിക്കപ്പെട്ട 10 സ്വഹാബിമാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 30 ചോദ്യങ്ങളടങ്ങിയ പരീക്ഷയാണ് Ashara Mubashara Ramadan Quiz. (AMRQ)
SKSSF തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് സംഘാടകർ.
SKSSF Thrissur യൂട്യൂബ് ചാനലിലെ നിർദ്ദിഷ്ട (10 സ്വഹാബിമാരെ കുറിച്ചുള്ള) വീഡിയോ ആസ്പദമാക്കിയാണ് പരീക്ഷ നടക്കുക. വീഡിയോ രണ്ടുമൂന്നു തവണയെങ്കിലും വീക്ഷിച്ച് പരീക്ഷക്കായി തയ്യാറെടുക്കുക.
റമദാൻ 28 നാണ് പരീക്ഷ നടക്കുക.
രജിസ്റ്റർ ചെയ്ത മത്സരാർഥിയുടെ വാട്സപ്പിലേക്ക് പരീക്ഷാ ചോദ്യാവലിയുടെ ലിങ്ക് 28 ന് അയച്ചു തരുന്നതാണ്.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷക സമ്മാനവും സർട്ടിഫിക്കറ്റും നൽകുന്നതാണ്.
എല്ലാവിധ വിജയാശംസകളും...🌹🌹🌹
Press NEXT button to register