PSC GK Mock Test 26
Attend all questions
Sign in to Google to save your progress. Learn more
ചന്ദ്രന്‍റെ ഉപരിതലത്തില്‍ ആദ്യമായി പരുത്തിചെടി മുളപ്പിച്ച രാജ്യം ? *
1 point
ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷന്‍ ? *
1 point
 ' Lessons Life Taught Me, Unknowingly' - ആരുടെ ആത്മകഥയാണ് ? *
1 point
ഇന്ത്യയിലെ സൈബര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ? *
1 point
നബാര്‍ഡിന്‍റെ ആസ്ഥാനം എവിടെയാണ് ? *
1 point
നീതി ആയോഗിന്‍റെ നിലവിലെ ചെയര്‍മാന്‍ ? *
1 point
I.S.O. അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ? *
1 point
ഐക്യരാഷ്ട്ര സഭ പബ്ലിക് സര്‍വ്വീസസ് ദിനമായി ആചരിക്കുന്നത് എന്നാണ് ? *
1 point
ലോക് സഭയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം ? *
1 point
അണ്‍ഫിനിഷ്ഡ് എന്ന പുസ്തകം രചിച്ചതാര് ? *
1 point
Submit
Clear form
This content is neither created nor endorsed by Google.