ഉപരി പഠനം സ്കോളർഷിപ്പ് അപേക്ഷ 2022-23
+2 പരീക്ഷയിൽ 50 ശതമാനത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നതിന്, പഠന തുകയുടെ 50% സ്കോളർഷിപ്പ് നേടി ഉപരി പഠനം പൂർത്തിയാക്കാൻ അവസരം.
യോഗ്യത : സയൻസ് ഗ്രൂപ്പിനൊപ്പം Physics, Chemistry and Mathematics എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം, വാർഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം.