SSLC - PHYSICS UNIT (5) ONLINE SERIES TEST 2020 By....YUSUF TP - In Associated With Mr. Jabir K K - IUHSS PARAPPUR - KOTTAKKAL 676503 #
Unit : (5) REFRACTION OF LIGHT : TIME 30 MINUTES : MAXIMUM SCORE 10
നിബന്ധനകൾ.....
# ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
# ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
# student name സ്കൂൾ നെയിം, ഡിവിഷൻ, ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
# എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും
# BEST OF LUCK ..... IUHSS PARAPPUR PHYSICS DEPARTMENT - CHAT WITH... Mr. Jabir K K
https://wa.me/919037396613
* Required
NAME OF THE STUDENT
*
Your answer
NAME OF THE SCHOOL
*
Your answer
DIVISION
*
Choose
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
MOBILE NUMBER
*
Your answer
DISTRICT
Choose
Alappuzha
Ernakulam
Idukki
Kannur
Kasaragod
Kollam
Kottayam
Kozhikode
Malappuram
Palakkad
Pathanamthitta
Thiruvananthapuram
Thrissur
Wayanad
1. When a light beam from air fell on the surface of water at the angle of incidence 25 degree refracted angle was 22 degree . If it were incident at 35 degree, which of the following would likely to be the angle of refraction ? വായുവിലൂടെയുള്ള ഒരു പ്രകാശരശ്മി 25 ഡിഗ്രി പതനകോണിൽ ജലത്തിൽ പതിച്ചപ്പോൾ അപവവർത്തന കോണളവ് 22 ഡിഗ്രി ആയിരുന്നു. പ്രകാശരശ്മി 35 ഡിഗ്രി പതിച്ചിരുന്നെങ്കിൽ അപവർത്തനകോണളവ് ഏതാകാനാണ് സാധ്യതയുള്ളത് ?
1 point
22 ഡിഗ്രി
20 ഡിഗ്രി
25 ഡിഗ്രി
None of others - ഇവയൊന്നുമല്
Clear selection
2. Which of the following materials cannot be used to make a lens ? ലെൻസ് നിർമ്മിക്കാൻ താഴെ പറയുന്നവയിൽ ഏതാണ് ഉപയോഗിക്കാൻ കഴിയാത്തത്?
1 point
Water വെള്ളം
Glass ഗ്ലാസ്
Plastic പ്ലാസ്റ്റിക്
Clay കളിമണ്ണ്
Clear selection
3. The focal length of a lens is +20 cm. (a) What kind of lens is this? (b) Find the power of this lens? ഒരു ലെൻസിന്റെ ഫോക്കസ് ദൂരം +20 cm. (a) ഏത് തരം ലെൻസാണ് ഇത്? (b) ഇതിന്റെ പവർ എത്ര ?
2 points
(a) Concave lens (b) 4 D
(a) Convex lens (b) 5 D
(a) Concave lens (b) 1/20 D
(a) Convex lens (b) 1/20 D
Clear selection
4. An object is placed in front of a convex lens at a distance of 8 cm. If the magnification of image is -3, (a) At what distance will the image be formed? (b) Whether the image is erect or inverted? ഒരു കോണ്‍ വെക്സ് ലെന്‍സിന് മുന്നിൽ 8 cm അകലത്തിൽ ഒരു വസ്തുവെച്ചപ്പോഴുണ്ടായ പ്രതിബിംബത്തിന്റെ ആവർധനം -3 ആയിരുന്നുവെങ്കിൽ പ്രതിബിംബത്തിന്റെ സ്ഥാനം ലെന്സില്നിനും എത്ര അകാലത്തിലായിരിക്കും? പ്രതിബിംബം നിവർന്നതോ തലകിഴായതോ ?
1 point
(a) 11 cm (b) Erect
(a) 11 cm (b) Inverted
(a) 24 cm (b) Erect
(a) 24 cm (b) Inverted
Clear selection
5. Where should an object be placed in front of a convex lens to get real image of the size of object? വസ്തുവിന്റെ അതെ വലിപ്പവും യഥാർത്ഥ പ്രതിബിംബവും ലഭിക്കുന്നതിന് ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ ഒരു വസ്തു എവിടെ സ്ഥാപിക്കണം?
1 point
At the principal focus of the lens - ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിൽ
At twice the focal length -- 2F ൽ
At infinity -- അനന്തതയിൽ
Between principal focus and optic --മുഖ്യ ഫോക്കസിനും പ്രകാശിക കേന്ദ്രത്തിനും ഇടയിൽ
Clear selection
6. The bending of a light beam when it passes obliquely from one medium to another is known as ? ഒരു പ്രകാശകിരണം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചരിഞ്ഞ് കടന്നുപോകുമ്പോൾ വളയുന്ന പ്രതിഭാസം ?
1 point
Reflection പ്രതിപതനം
Refraction അപവർത്തനം
Dispersion വിസരണം
Deviation വ്യതിയാനം
Clear selection
7. 1D is the power of a lens of focal length of ..........cm? 1D പവർ ഉള്ള ലെൻസിന്റെ ഫോക്കസ് ദൂരം ......cm ആയിരിക്കും
1 point
100
10
1/10
1/100
Clear selection
8. An object OB is placed in front of a lens MN. a) Identify the type of lens used here ? What about the size of the image formed ? and nature of the image ? (Draw the figure complete in a paper and find out the correct option) MN എന്ന ഒരു ലെന്‍സിന് മുന്നിൽ OB എന്ന വസ്തു വെച്ചിരിക്കുന്നു ഇത് ഏത് തരം ലെന്‍സാണ് ? പ്രതിബിംബത്തിന്റെ സ്വഭാവം സവിശേഷത എന്നിവ കണ്ടത്തുക? (ഒരു പേപ്പറിൽ രേഖ ചിത്രം വരച്ചതിന് ശേഷം ശരിയായ ആൻസർ ടിക്ക് ചെയ്യുക )
2 points
Convex, the image is magnified, Virtual and inverted കോൺവെക്സ് വലുത് മിഥ്യ തലകീഴായത്
Concave , the image is diminshed, Virtual and inverted കോൺകേവ്, ചെറുത് മിഥ്യ തലകീഴായത്
Convex , the image is magnified, Real and inverted കോൺവെക്സ്, വലുത് യാഥാർത്ഥം തലകീഴായത്
Concave , the image is magnified, Real and inverted ,കോൺകേവ്, വലുത് യാഥാർത്ഥം തലകീഴായത്
Clear selection
REMARKS
*
Choose
പരീക്ഷയിൽ സംതൃപ്തി യുണ്ട്
പരീക്ഷ ശരാശരി നന്നായിട്ടുണ്ട്
പരീക്ഷയിൽ സംതൃപ്തി ഇല്ല
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google.
Report Abuse
-
Terms of Service
-
Privacy Policy
Forms