i) ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള ഇന്ത്യൻ നദി.
ii) ബംഗ്ലാദേശിൽ ഗംഗാനദി "പത്മ" എന്നറിയപ്പെടുന്നു.
iii) ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി.
iv) ഗംഗാനദിയുടെ പതന സ്ഥാനം അറബിക്കടലാണ്.
i) ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി - സത്ലജ്.
ii) സിന്ദുവിന്റെ ഏറ്റവും ചെറിയ പോഷക നദി - ബിയാസ്.
iii) പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദി - ചിനാബ്.
iv) സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി - ചിനാബ്.
i) ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം കര്‍ണാടക ജില്ലയിലെ ജോഗ് വെള്ളച്ചാട്ടമാണ്.
ii) ജാര്‍ഖണ്ഡിലെ റാഞ്ചി ആണ് വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്.
iii) ചിത്രക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഛത്തീസ്ഗഡ് ആണ്.
iv) 'സ്പാ ഓഫ് സൗത്ത് ഇന്ത്യ ' എന്നറിയപെടുന്നത് കുറ്റാലം വെള്ളച്ചാട്ടമാണ്.
i) ലോകത്തിലെ ഏക ഒഴുകുന്ന തടാകം.
ii) ഒഡീഷ്യയിലാണ് ലോക് തക് തടാകം സ്ഥിതി ചെയ്യുന്നത്.
iii) ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയ ഉദ്യാനമായ കെയ്ബുള്‍ ലംജാവോ സ്ഥിതിചെയ്യുന്നത് ലോക് തക് തടാകത്തിലാണ്.
P: ഒരു പ്രത്യേക പ്രദേശത്ത് നീണ്ട കാലയളവിൽ അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ആകെ തുകയാണ് കാലാവസ്ഥ(Climate).
Q: ഒരു പ്രദേശത്ത് ഒരു പ്രത്യേക സമയത്തോ ദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥയെ കുറിക്കുന്നതാണ് ദിനാന്തരീക്ഷ സ്ഥിതി(Weather)
i) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്.
ii) ലാറ്ററൈറ്റ് മണ്ണെന്നാണ് ചെങ്കൽ മണ്ണിന്റെ മറ്റൊരു പേര്.
iii) മൺസൂൺ കാലാവസ്ഥ മേഖലയിൽ ധാരാളമായി കണ്ടുവരുന്ന മണ്ണിനം.
i) ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം.
ii) അയൺ ഓക്സൈഡിന്റെ സാന്നിധ്യമാണ് ചെമ്മണ്ണിന്റെ ചുവപ്പ് നിറത്തിന് കാരണം.
iii) ചെമ്മണ്ണിന് താരതമ്യേന ഫലപുഷ്ടി കൂടുതലാണ്.
iv) ചോട്ടാ നാഗ്പൂർ പീഠഭൂമിയിൽ പ്രധാനമായും കാണപ്പെടുന്നു.
i) പീർപാഞ്ചൽ തുരങ്കം
ii) ചെനാനി -നസ്രി തുരങ്കം
iii) റോഹ്താങ് തുരങ്കം
iv) മലിഗുഡ തുരങ്കം
v) ജവഹർ തുരങ്കം