PSC GK Mock Test 59
Attend all questions
Sign in to Google to save your progress. Learn more
രണ്ടാം ലോകമഹായുദ്ധത്തില്‍ അവസാനം കീഴടങ്ങിയ രാജ്യം ഏത് ? *
1 point
ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് എന്താണ് ? *
1 point
രാമചരിതമാനസത്തിന്‍റെ കര്‍ത്താവ് ആരാണ് ? *
1 point
സസ്യഭുക്കായ മത്സ്യം ഏത് ? *
1 point
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണം ഏതു വര്‍ഷമായിരുന്നു ? *
1 point
ശരീരത്തിലെ ആന്തരിക അവയവങ്ങളെ കുറിച്ചുള്ള പഠനം എന്തുപേരിലറിയപ്പെടുന്നു ? *
1 point
ഭാരതരത്നം ലഭിച്ച ആദ്യ വിദേശി ആരാണ് ? *
1 point
ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള പകല്‍ അനുഭവപ്പെടുന്നത് എന്ന് ? *
1 point
1857-ലെ മഹത്തായ വിപ്ലവം പൊട്ടുപ്പുറപ്പെടുമ്പോള്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ? *
1 point
ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന് ? *
1 point
Submit
Clear form
This content is neither created nor endorsed by Google.