LP/UP STUDY CAMP - REVISION  TEST (100 MARK)
Sign in to Google to save your progress. Learn more
1. റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ച റോമന്‍ ചക്രവര്‍ത്തി?
1 point
Clear selection
2. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പഴയ പേര്?
1 point
Clear selection
3. വ്യവസായ വിപ്ലവം ആരംഭിച്ച രാജ്യം?
1 point
Clear selection
4. മതനവീകരണത്തിന് നേതൃത്വം നല്‍കിയ വ്യക്തി?
1 point
Clear selection
5. അച്ചടിയന്ത്രം കണ്ടുപിടിച്ച വ്യക്തി?
1 point
Clear selection
6. ഹഗിയ സോഫിയ ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്ന രാജ്യം?
1 point
Clear selection
7. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്?
1 point
Clear selection
8. നവോത്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം?
1 point
Clear selection
9. പെട്രാര്‍ക്കിന്റെ പ്രശസ്തമായ കൃതി?
1 point
Clear selection
10. മൊണാലിസ സൂക്ഷിച്ചിരിക്കുന്ന സ്ഥലം?
1 point
Clear selection
11. ഷാനാമ ആരുടെ കൃതിയാണ്?
1 point
Clear selection
12. പാശ്ചാത്യ സംഗീതം ആരംഭിച്ച കാലഘട്ടം?
1 point
Clear selection
13. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
1 point
Clear selection
14. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ വിമാചകന്‍ എന്നറിയപ്പെടുന്ന രാജാവ്?
1 point
Clear selection
15. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്നത്?
1 point
Clear selection
16. വിപ്ലവങ്ങളുടെ  മാതാവ് എന്നറിപ്പെടുന്നത്?
1 point
Clear selection
17. ദ്യൂമ ഏത് രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭയാണ്?
1 point
Clear selection
18. ചൈനയില്‍ ഏകാധിപത്യ ഭരണത്തിന് തുടക്കം കുറിച്ചത്?
1 point
Clear selection
19. ഫ്രഞ്ച് വിപ്ലവത്തിന്റെ ഓര്‍മ്മയ്ക്കായി ശ്രീരംഗപട്ടണത്ത്  സ്വാതന്ത്ര്യത്തിന്റെ മരം നട്ടത് ആര്?
1 point
Clear selection
20. ഡാന്യൂബ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന നഗരം?
1 point
Clear selection
21.ഒന്നാം ലോക മഹായുദ്ധത്തിന് ആരംഭം കുറിച്ചുകൊണ്ട് ആസ്ട്രിയ സെര്‍ബിയയെ ആക്രമിച്ച വര്‍ഷം?
1 point
Clear selection
22. ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ജര്‍മനിയിലെ കിരാതരൂപം?
1 point
Clear selection
23. ഫാസിസത്തിന്റെ ഉപജ്ഞാതാവ്?
1 point
Clear selection
24. 'ജനങ്ങള്‍ ആണ് പരമാധികാരി' എന്ന് പറഞ്ഞ തത്വ ചിന്തകന്‍?
1 point
Clear selection
25. ഒന്നാം ലോക മഹായുദ്ധകാലയളവ്?
1 point
Clear selection
26. വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?
1 point
Clear selection
27. അച്ചുതണ്ട് ശക്തികളില്‍ ഉള്‍പ്പെടാത്ത രാജ്യം?
1 point
Clear selection
28. സോവിയറ്റ് യൂണിയനും ജര്‍മ്മനിയും ഒപ്പ് വച്ച സന്ധി?
1 point
Clear selection
29. തവിട്ട് കുപ്പായക്കാര്‍ ആരുടെ സൈന്യമാണ്?
1 point
Clear selection
30. ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായ വര്‍ഷം?
1 point
Clear selection
31. എഡി എന്നത് ഏത് ഭാഷയിലുള്ള പദമാണ്?
1 point
Clear selection
32. മനുഷ്യന്‍  മൂര്‍ച്ചയുള്ളതും മിനുസവുമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച കാലഘട്ടം?
1 point
Clear selection
33. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം?
1 point
Clear selection
34. പഴയ മെസൊപ്പൊട്ടോമിയ ഇന്നു അറിയപ്പെടുന്നത്?
1 point
Clear selection
35. സിഗ്ഗുറാത്തുകള്‍ ഏത് സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
Clear selection
36. മെസൊപ്പൊട്ടോമിയന്‍ സംസ്‌കാരക്കാര്‍ വികസിപ്പിച്ചെടുത്ത ലിപി?
1 point
Clear selection
37. എഴുത്തുവിദ്യ രൂപപ്പെട്ടകാലഘട്ടം?
1 point
Clear selection
38. ചരിത്രത്തിന്റെ പിതാവ്?
1 point
Clear selection
39. ഈജിപ്ഷ്യന്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്ന പേര്?
1 point
Clear selection
40. ലോകത്തിലെ ആദ്യത്തെ നഗരം?
1 point
Clear selection
41. പുരാവസ്തുക്കളെ കുറിച്ചുള്ള പഠനം?
1 point
Clear selection
42. സിന്ധുനദീതട ഉല്‍ഖനനങ്ങള്‍ക്കു നേതൃത്വം നല്‍കിയ വ്യക്തി?
1 point
Clear selection
43. സിന്ധുനദീതട സംസ്‌കാരത്തിന്റെ ആദ്യ ഉല്‍ഖനനം നടന്നത്?
1 point
Clear selection
44. സിന്ധുനദീതടസംസ്‌ക്കാരത്തിലെ കടല്‍വഴിയുള്ള വാണിജ്യ കേന്ദ്രം?
1 point
Clear selection
45. സൗരപഞ്ചാംഗം ഏത് സംസ്‌ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
Clear selection
46. ജൈനമതത്തിന്റെ സ്ഥാപകന്‍?
1 point
Clear selection
47. ഏറ്റവും വലിയ മഹാജനപഥം?
1 point
Clear selection
48. മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു ഇത് ആരുടെ ഗ്രന്ഥമാണ്?
1 point
Clear selection
49. അര്‍ത്ഥ ശാസ്ത്രം എന്ന കൃതിയുടെ രചയിതാവ്?
1 point
Clear selection
50. ആപ്പിന്റെ രൂപത്തിലുള്ള ചിത്രലിപി?
1 point
Clear selection
51. BC 3121 ല്‍ മഗധ സന്ദര്‍ശിച്ച ഗ്രീക്ക് സഞ്ചാരിയാര്?
1 point
Clear selection
52. അലക്‌സാണ്ടറുടെ സൈനീക മേധാവിയുടെ പേര്?
1 point
Clear selection
53. കൗടില്യന്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച സര്‍വ്വകലാശാല?
1 point
Clear selection
54.കുഷാന ഭരണകാലഘട്ടത്തില്‍ ജീവിച്ചിരുന്ന വൈദ്യശാസ്ത്രജ്ഞന്‍?
1 point
Clear selection
55. ഹര്‍ഷചരിതം എഴുതിയതാര്?
1 point
Clear selection
56. മറാത്ത വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആരായിരുന്നു?
1 point
Clear selection
57. അക്ബര്‍ നാമ എന്ന ചരിത്ര കൃതി എഴുതിയത് ആര്?
1 point
Clear selection
58.ബിംബിസാരന്‍ ഏത് രാജവംശത്തിലെ രാജാവായിരുന്നു?
1 point
Clear selection
59. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്നത്?
1 point
Clear selection
60. ആദ്യം രചിച്ച വേദം?
1 point
Clear selection
61. ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യന്‍?
1 point
Clear selection
62. കുളച്ചില്‍ യുദ്ധം നടന്ന വര്‍ഷം?
1 point
Clear selection
63. ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനി രൂപം കൊണ്ട വര്‍ഷം?
1 point
Clear selection
64. ശ്രീരംഗപട്ടണം ഉടമ്പടി നടന്ന വര്‍ഷം?
1 point
Clear selection
65. കൊണാര്‍ക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം?
1 point
Clear selection
66. ഗുജറാത്തി ഭാഗവതം രചിച്ചത്?
1 point
Clear selection
67. അഥര്‍വവേദം പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്തത്?
1 point
Clear selection
68. കാമാഖ്യക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
1 point
Clear selection
69. യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളില്‍ ഉയര്‍ന്നു വന്ന സംസ്‌കാരം?
1 point
Clear selection
70. 'ഹര്‍ഷചരിതം' എഴുതിയതാര്‌?
1 point
Clear selection
71. അര്‍ധ കഥാനക്ക് എന്ന കൃതി രചിച്ചത്?
1 point
Clear selection
72. അക്ബര്‍ പുറത്തിറക്കിയ സ്വര്‍ണ്ണനാണയം?
1 point
Clear selection
73. മറാത്ത ഭരണത്തില്‍ ധനകാര്യം കൈകാരൃം ചെയ്തിരുന്ന  ഉദ്ദ്യോഗസ്ഥര്‍ അറിയപ്പെട്ടിരുന്ന പേര്?
1 point
Clear selection
74. മുഗള്‍ ഭരണകാലത്തെ പ്രദേശിക ഭരണവിഭാഗം ഗ്രാമത്തിന്റെ ചുമതല വഹിച്ചിരുന്നത്?
1 point
Clear selection
75. ഗംഗൈകൊണ്ട ചോളന്‍ എന്ന ബിരുദം സ്വീകരിച്ച ചോള രാജാവ്?
1 point
Clear selection
76. നവോത്ഥാന സാഹിത്യ കൃതിയായ സീക്രട്ടം രചിച്ചത്?
1 point
Clear selection
77. ആപ്പിന്റെ രൂപത്തിലുള്ള ചിത്ര ലിപി?
1 point
Clear selection
78. അഹമ്മദാബാദ് തുണിമില്‍ സമരം നടന്ന വര്‍ഷം?
1 point
Clear selection
79. വാഗണ്‍ കൂട്ടക്കൊല നടന്ന വര്‍ഷം?
1 point
Clear selection
80. സുഭാഷ് ചന്ദ്രബോസിനെ 'നേതാജി 'എന്ന് വിശേഷിപ്പിച്ചതാര്?
1 point
Clear selection
81. കുറിച്യകലാപത്തിന് നേതൃത്യം നല്‍കിയത്?
1 point
Clear selection
82. ''വിദ്യാസമ്പന്നര്‍ മാറ്റത്തിന്റെ വക്താക്കളാണ്'' ആരുടെ വാക്കുകളാണിവ?
1 point
Clear selection
83. ഇന്ത്യയിലെ ആദ്യത്തെ വനിത സര്‍വ്വകലാശാല സ്ഥാപിച്ച വ്യക്തി?
1 point
Clear selection
84. S N D P  രൂപീകരിച്ച വര്‍ഷം?
1 point
Clear selection
85. കൊണാര്‍ക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം?
1 point
Clear selection
86. നയിതാലിം ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?
1 point
Clear selection
87. മയ്യഴിഗാന്ധി എന്നറിയപ്പെടുന്നത്?
1 point
Clear selection
88. സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍?
1 point
Clear selection
89. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന രൂപീകൃതമായ വര്‍ഷം?
1 point
Clear selection
90. ഹൈറോഗ്ലിഫിക്‌സ് ലിപി ഏതു സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
Clear selection
91. ജൂതചെപ്പേട് എഴുതിയിരിക്കുന്ന ലിപി?
1 point
Clear selection
92. മഹാശിലാ സംസ്‌കാരം അറിയപ്പെടുന്ന മറ്റൊരു പേര്?
1 point
Clear selection
93. പ്രാചീന തമിഴകത്തില്‍ കൃഷിഭൂമി അറിയപ്പെട്ടിരുന്നത് ?
1 point
Clear selection
94. 'Early Travels In India' എന്ന കൃതി രചിച്ചതാര് ?
1 point
Clear selection
95. കുളച്ചില്‍ യുദ്ധം നടന്ന വര്‍ഷം?
1 point
Clear selection
96. മലയാളത്തില്‍ അച്ചടിച്ച ആദ്യ സമ്പൂര്‍ണ്ണ ഗ്രന്ഥം?
1 point
Clear selection
97. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗിമായി രൂപീകരിച്ച വര്‍ഷം?
1 point
Clear selection
98. ഇന്ത്യയിലെ ആദ്യത്തെ രാജവംശാവലി ചരിതം?
1 point
Clear selection
99. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
1 point
Clear selection
100. മഹാശിലാ സംസ്‌കാരം അറിയപ്പെടുന്ന മറ്റൊരു പേര്?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.