daily quiz 8.4
The traffic lights at three different road crossings change after every 40 sec, 72 sec and 108 sec respectively. If they all change simultaneously at 5 : 20 : 00 hours, then find the time at which they will change simultaneously. *
1 point
2,3,5,7,?
1 point
Clear selection
സമയം 12 :1 0 ക്ളോക്കിലെ പ്രതിബിംബത്തിലെ സമയം
1 point
Clear selection
ഒരു നിശ്ചിത തുക ബാങ്കിൽ രണ്ട് വർഷത്തേക്ക് ഒരേ പലിശനിരക്കിൽ നിക്ഷേപിച്ചപ്പോൾ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 100. പലിശനിരക്ക് 20% ആണെങ്കിൽ നിക്ഷേപിച്ച തുക എത്ര
1 point
Clear selection
ഒരു നിശ്ചിത പലിശനിരക്കിൽ ഒരു തുകക്ക് 2 വർഷത്തെ സാധാരണ പലിശ 400 രൂപയും കൂട്ടുപലിശ 410 രൂപയും ആയാൽ പലിശനിരക്ക്
1 point
Clear selection
2013 ആഗസ്ത്  15 എന്താഴ്ചയാണ്?
1 point
Clear selection
താഴെ തന്നിരിക്കുന്നതിൽ അധിവർഷം ഏത്?
1 point
Clear selection
ഒരു രൂപക്ക് ഒരു മാസം 1  പൈസ പലിശനിരക്കിൽ 50000 രൂപക്ക് 2 വർഷത്തെ സാധാരണ പലിശ എന്ത്?
1 point
Clear selection
സമയമെത്രയായി എന്ന ചോദ്യത്തിന് ഒരാൾ ഇപ്രകാരം മറുപടി പറഞ്ഞു പിന്നിട്ട സമയത്തിന്റെ 1/7   ഉം അവശേഷിക്കുന്ന സമയവും തുല്യമായിരിക്കും. സമയമെന്തായിരിക്കും
1 point
Clear selection
.duplicate ratio of 4 : 7
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.