അമൃതം
നാലാം ക്‌ളാസിലെ മലയാളം ഒന്നാം യൂണിറ്റുമായി ബന്ധപ്പെട്ട സ്വയം വിലയിരുത്തൽ ചോദ്യങ്ങൾ. തയാറാക്കിയത് https://lpsahelper.blogspot.com/ Also Useful for LSS Exam
Sign in to Google to save your progress. Learn more
പേര് *
ജില്ല *
1. പ്രാചീന കവിത്രയങ്ങളിൽ പെടാത്ത വ്യക്തി ആരാണ്?
1 point
Clear selection
2. നിത്യ ചൈതന്യയതിയുടെ യഥാർത്ഥ പേര് എന്താണ്?
1 point
Clear selection
3.ആരുടെ ആജ്ഞ പ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത്?
1 point
Clear selection
4. പൂതപ്പാട്ട് രചിച്ചത് ആര്?
1 point
Clear selection
5. ആധുനിക കവിത്രയം എന്നറിയപ്പെടുന്ന ഈ കവികൾ ആരൊക്കെയാണ്?
1 point
Clear selection
6. കൃഷ്ണഗാഥയുടെ മറ്റൊരു പേര്?
1 point
Clear selection
7. വിശപ്പ് എന്ന കഥ ആരുടെ രചനയാണ്‌?
1 point
Clear selection
8. ശരിയായ വാക്ക് ഏത്?
1 point
Clear selection
9. 'പീഡ' എന്ന വാക്കിന്റെ അർഥം?
1 point
Clear selection
10. വേറിട്ട് നിൽക്കുന്ന പദം ഏത്?
1 point
Clear selection
11. ആകാശത്ത് അപ്പു ഒരു വായസം കണ്ടു. അപ്പു ആകാശത്ത് കണ്ടത് എന്താണ്?
1 point
Clear selection
12. ഏത് ഉപകരണം വച്ചാണ് കുട്ടൻ മൈനയെ ഉപദ്രവിക്കാൻ പോയത്?
Clear selection
13. അനുബന്ധം എന്ന വാക്കിന്റെ അർത്ഥം ?
1 point
Clear selection
14. മഴത്തുള്ളികൾ തുള്ളിവന്നത് എപ്പോഴാണ്?
1 point
Clear selection
15. ...........വർഷം, ..........നാട്, ...............ലോകം,............മണം, ............നാദം ഈ വാക്കുകൾക്കെല്ലാം ചേർക്കാൻ കഴിയുന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
5 points
Clear selection
16. കഴിഞ്ഞ വർഷം കനത്ത വൃഷ്ടിയാണ് കൊച്ചിയിൽ ലഭിച്ചത്. (വൃഷ്ടി എന്നാൽ)
Clear selection
17. കുടയില്ലാത്തവർ എന്ന പദം പിരിച്ചെഴുതിയാൽ
1 point
Clear selection
18. ഒ.എൻ.വിയുടെ മുഴുവൻ പേര്?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.