SCERT Class 7th Science Mock Test
Sign in to Google to save your progress. Learn more
Email *
Full Name *
ഒറ്റവൈക്കോൽ വിപ്ലവം ആര് എഴുതിയ പുസ്തകമാണ് ? *
1 point
ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയുടെ മുകുളം ഒട്ടിയ്ക്കുന്ന പ്രക്രിയയുടെ പേര് ? *
1 point
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതി ചെയ്യുന്നു ? *
1 point
ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ഏത് *
1 point
മിനുസമില്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിപതിക്കുന്നു. ഇത് ഏത് പേരിലാണ് അറിയപ്പെടുന്നത് ? *
1 point
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം ഏത് ? *
1 point
പ്ലവനതത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ *
1 point
പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് പോകുമ്പോൾ അതിന്‍റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനം അറിയപ്പെടുന്നത് ? *
1 point
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? *
1 point
മുട്ടത്തോട് ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ് ? *
1 point
അഗ്നിശമനികളിൽ നിന്നും പുറത്തേക്ക് വരുന്ന വാതകം ഏത്
1 point
Clear selection
ആസിഡ് ആൽക്കലിയുമായി പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാകുന്ന പ്രവർത്തനം *
1 point
ഭക്ഷ്യവസ്തുക്കൾ കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഏത് ? *
1 point
ആന്തരപരാദങ്ങൾക്ക് ഉദാഹരണം ഏത് ? *
1 point
താഴെ പറയുന്നവയിൽ ഇരപിടിയൻ സസ്യത്തിന് ഉദാഹരണമല്ലാത്തത് ഏത് *
1 point
കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി ഭക്ഷണം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകളെ പറയുന്ന പേര് ? *
1 point
വൻകുടലിന്‍റെ നീളം എത്ര ? *
1 point
ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയയെ പറയുന്ന പേര് ? *
1 point
മൂത്രത്തിൽ എത്ര ശതമാനം ജലം ഉണ്ട് ? *
1 point
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടുന്നുണ്ട് - എന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ് ? *
1 point
-------------  വിഘടിച്ച് സ്വതന്ത്രമാകുന്ന ഓക്സിജൻ പുറത്തുവരുന്നതുമൂലമാണ് പതഞ്ഞുപൊങ്ങുന്നത്  ? *
1 point
ശുദ്ധജലത്തിന്‍റെ pH മൂല്യം എത്ര ? *
1 point
ഡയേറിയ എന്ന രോഗത്തിനു കാരണമാകുന്ന രോഗകാരി ഏത് ? *
1 point
വാട്ടർ പ്യൂരിഫയറിൽ ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന മാർഗ്ഗം ഏത്
1 point
Clear selection
ജലശുദ്ധീകരണശാലയിൽ ജലത്തിലെ മാലിന്യങ്ങൾ അടിഞ്ഞശേഷം തെളിഞ്ഞ വെള്ളം ഫിൽട്ടറിലേക്ക് വിടുന്ന ഘട്ടം അറിയപ്പെടുന്നത് ? *
1 point
അമ്ലമഴക്ക് കാരണമാകുന്ന വാതകം ഏത് ? *
1 point
ഗലീലിയുടെ നിർദ്ദേശമനുസരിച്ച് മെർക്കുറി ഉപയോഗിച്ച്  ബാരോമീറ്ററിന്‍റെ തത്ത്വം ആവിഷ്കരിച്ചത് ആരാണ് ? *
1 point
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു എന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ? *
1 point
സിഗ്മോമാനോമീറ്റർ കണ്ടുപിടിച്ചത് ആര് ? *
1 point
രക്തസമ്മർദ്ദം കൂടിയ ജീവി ഏത് ? *
1 point
രക്തസമ്മർദ്ദത്തിനു കാരണമായ ലോഹം ഏത് ? *
1 point
ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകം *
1 point
പ്രത്യേക ശ്വസനാവയവം ഇല്ലാത്ത ഏകകോശജീവി ? *
1 point
മണ്ണിരയുടെ ശ്വസനാവയവം ഏത് ? *
1 point
സംസ്ഥാന ഉഭയജീവി ഏത് ? *
1 point
ശകുലങ്ങളെ കൂടാതെ നേരിട്ട് അന്തരീക്ഷ വായുശ്വസിക്കാൻ കഴിവുള്ള മത്സ്യം ഏത് ? *
1 point
സസ്യങ്ങളിൽ വാതകവിനിമയം നടക്കുന്നത് ഇലകളിലെ ഏതു ഭാഗങ്ങളിലൂടെയാണ് ? *
1 point
ഓക്സിജന്‍റെയും കാർബൺഡൈ ഓക്സൈഡിന്‍റെയും സംവഹനത്തിൽ പ്രധാന പങ്കുവഹിക്കുന്ന രക്തഘടകം ?
1 point
Clear selection
ചുവന്ന വിയർപ്പുള്ള ജീവി എന്നറിയപ്പെടുന്ന ജീവി ? *
1 point
പ്ലാസ്മയുടെ എത്ര ശതമാനത്തിലധികമാണ് രക്തം ? *
1 point
ഹൃദയത്തിന്‍റെ ഭാരം എത്ര ?
1 point
Clear selection
4 അറകളുള്ള ഹൃദയത്തെ സംരക്ഷിച്ചിരിക്കുന്ന ഇരട്ടസ്തരം അറിയപ്പെടുന്ന പേര് ? *
1 point
പതിമൂന്ന് അറകളുള്ള ഹൃദയമുള്ള ജീവി ഏത് ? *
1 point
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി അറിയപ്പെടുന്നത് ? *
1 point
എത്ര ദിവസം പ്രായമാകുമ്പോഴാണ് മനുഷ്യഭ്രൂണത്തിന്‍റെ ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നത് ? *
1 point
ആനയുടെ എല്ലുകളുടെ എണ്ണം എത്ര ? *
1 point
തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ ഒരു വസ്തുവിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി *
1 point
200 ഡിഗ്രി സെൽഷ്യസ് താഴെയുള്ള താപനില അളക്കുന്ന ഉപകരണം ഏത്? *
1 point
വാതകങ്ങൾ താപം ലഭിക്കുമ്പോൾ ------------ . *
1 point
മാധ്യമത്തിന്‍റെ സഹായമില്ലാതെ താപം, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തുന്ന  രീതി *
1 point
ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എവിടെയാണ് ? *
1 point
പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന രാസവസ്തു *
1 point
കേരളത്തിലെ വർഷപാത അനുപാതം എത്ര ? *
1 point
നാരുകളുടെയും വിറ്റാമിനുകളുടെയും കലവറ എന്നറിയപ്പെടുന്ന ഫലം ? *
1 point
ശതമാനാടിസ്ഥാനത്തിൽ ചക്കയിൽ ഏറ്റവും കൂടുതലുള്ള പോഷകഘടകം ഏത് ?
1 point
Clear selection
ബംഗ്ലാദേശിന്‍റെ ദേശീയ ഫലം ? *
1 point
പാസ്ചറൈസേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ? *
1 point
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്ന രാസവസ്തു ? *
1 point
പാലിൽ അന്നജം കലർത്തിയെന്നു മനസ്സിലാക്കുന്ന പരീക്ഷണം ഏത് ? *
1 point
ചുവപ്പ് നിറം കിട്ടാൻ ചേർക്കുന്ന രാസവസ്തു ? *
1 point
നീല നിറം കിട്ടാൻ ചേർക്കുന്ന രാസവസ്തു ഏത് ?
1 point
Clear selection
ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് ആക്ട് നിലവിൽ വന്ന വർഷം *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.