GK ഗുളിക-8
Sign in to Google to save your progress. Learn more
1. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് ഏത് ജില്ലയിലാണ്?
1 point
2. ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍സ്റ്റിറ്റിയവന്റ് അസംബ്ലിയില്‍ അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ 'തെറ്റായതും നിയമപരമല്ലാത്തതും അപാകതവും് അപകടകരവും' എന്ന് വിമര്‍ശിച്ചതാര്?
1 point
3. റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ബില്‍-2016 ലോക്‌സഭ പാസാക്കിയ തീയതി?
1 point
4. ഇന്ത്യയില്‍ നാണയങ്ങള്‍ നിര്‍മിക്കുന്നത് ആരുടെ ഉത്തരവാദിത്വമാണ്?
1 point
5. പാര്‍ലമെന്റില്‍ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം?
1 point
6. ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് സുപ്രീംകോടതി സ്വന്തം വിധിയോ ഉത്തരവോ പുനഃപരിശോധിക്കുന്നത്?
1 point
7. പ്രസിഡന്റിന് ഒരു മന്ത്രിസഭാംഗത്തെ ഡിസ്മിസ്‌ചെയ്യാന്‍ കഴിയുന്നത് എപ്പോഴാണ്?
1 point
8. ഏത് വര്‍ഷമാണ് മഹാരാഷ്ട്രയില്‍ ലോകായുക്ത രൂപവത്കൃതമായത്?
1 point
9. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സിവിൽ സർവീസ് ബോർഡിന്റെ എക്സ് ഒഫീഷ്യോ ചെയർമാൻ ?
1 point
10. ബാലവേല സംബന്ധമായ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി 1979ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി?
1 point
11. ഇന്ത്യന്‍ പീനല്‍കോഡ് ബാധകമല്ലാത്ത സംസ്ഥാനം?
1 point
12. ഏത് വര്‍ഷമാണ് ഇന്ത്യാ ഗവണ്‍മെന്റ് ജുവനൈല്‍ ജസ്റ്റിസ്‌ (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് പാസാക്കിയത്?
1 point
13. ക്രയോജനിക് എന്തിനെക്കുറിച്ചുളള പഠനമാണ്?
1 point
14. മത്സ്യം അഴുകാതിരിക്കാന്‍ വ്യാപകമായി ഐസില്‍ ചേര്‍ക്കുന്ന വിഷവസ്തുവാണ്?
1 point
15. വിറ്റാമിന്‍ ബി-9 രാസപരമായി അറിയപ്പെടുന്നതെങ്ങനെ?
1 point
16. ചൂട്, തണുപ്പ്, മര്‍ദ്ദം, സ്പര്‍ശം ഈ നാല് സംവേദങ്ങളെയും ഒരുപോലെ ഗ്രഹിക്കാന്‍ കഴിയുന്ന ജ്ഞാനേന്ദ്രിയം?
1 point
17. ജീവകമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?
1 point
18. 'പിങ്ക് ഐ' എന്നറിയപ്പെടുന്ന രോഗം?
1 point
19. ഡല്‍ഹിക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം?
1 point
20. ഐ.യു.സി.എന്‍. (International Union for Conservation of Nature) എന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം?
1 point
Submit
Clear form
This content is neither created nor endorsed by Google.