Class-10 , Chapter – 1 , Arithmetic Sequence Worksheet - 17
Malayalam & English Medium 2020 - 21
NOTE-1 (Mal)
NOTE-2(Mal)
Note-1(Eng)
Note-2(Eng)
1 )ഒരു സമാന്തര ശ്രേണിയുടെ ഒന്നാമത്തെയും ആറാമത്തെയും പദങ്ങളുടെ തുക 20 ആയാൽ രണ്ടാമത്തെയും അഞ്ചാമത്തെയും പദങ്ങളുടെ തുക എത്ര? *
4 points
Captionless Image
2) ഒരു സമാന്തര ശ്രേണിയുടെ ഒന്നാമത്തെയും ആറാമത്തെയും പദങ്ങളുടെ തുക 20 ആയാൽ മൂന്നാമത്തെയും നാലാമത്തെയും പദങ്ങളുടെ തുക എത്ര? *
4 points
Captionless Image
3) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 6 പദങ്ങളെ എത്ര ജോടികളാക്കാം? *
4 points
Captionless Image
4) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 4 പദങ്ങളെ ഒന്നാമത്തേത്, നാലാമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് ,മൂന്നാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി ഒന്നാമത്തെയും നാലാമത്തെയും പദങ്ങളുടെ തുക = 20 ആയാൽ രണ്ടാമത്തെയും മൂന്നാമത്തെയും പദങ്ങളുടെ തുക എത്ര? *
4 points
Captionless Image
5) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളെ ഒന്നാമത്തേത്, പത്താമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് ഒമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും എട്ടാമത്തെയും പദങ്ങളുടെ തുക= 50 കിട്ടി .എങ്കിൽ താഴെപ്പറയുന്നവയിൽ തെറ്റ് ഏത്? *
4 points
Captionless Image
6) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളെ ഒന്നാമത്തേത്, പത്താമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് ഒമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും എട്ടാമത്തെയും പദങ്ങളുടെ തുക= 50 കിട്ടി .എങ്കിൽ താഴെപ്പറയുന്നവയിൽ ശരിഏത്? *
4 points
Captionless Image
7) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളെ ഒന്നാമത്തേത്, ഇരുപതാമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് പത്തൊമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും പതിനെട്ടാമത്തെയും പദങ്ങളുടെ തുക= 200 കിട്ടി .എങ്കിൽ താഴെപ്പറയുന്നവയിൽ തെറ്റ് ഏത്? *
4 points
Captionless Image
8) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളെ ഒന്നാമത്തേത്, പത്താമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് ഒമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും എട്ടാമത്തെയും പദങ്ങളുടെ തുക= 50 കിട്ടി .എങ്കിൽ ആദ്യത്തെ 10 പദങ്ങളുടെ തുക എത്ര?(ആകെ 5 ജോടികള്‍ ) *
4 points
Captionless Image
9) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളെ ഒന്നാമത്തേത്, ഇരുപതാമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് പത്തൊമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയാല്‍ എത്രജോടികളാക്കാം ? *
4 points
Captionless Image
10) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളെ ഒന്നാമത്തേത്, ഇരുപതാമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് പത്തൊമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും പതിനെട്ടാമത്തെയും പദങ്ങളുടെ തുക= 200 കിട്ടി .എങ്കിൽ ആദ്യത്തെ 20 പദങ്ങളുടെ തുക എത്ര? *
4 points
Captionless Image
GENDER *
SCHOOL *
Divsion
NAME *
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy