GK ഗുളിക-184
Sign in to Google to save your progress. Learn more
1. ഭൂമിയുടെ ഏറ്റവും സാന്ദ്രതയേറിയ ഭാഗം?
1 point
2. ഏതു ലോഹത്തിന്റെ അയിരാണ് ഗലീന?
1 point
3. ഗ്രന്ഥപുരയുടെ കോണിപ്പടിയില്‍നിന്നു വീണുമരിച്ച മുഗണ്‍ ചക്രവര്‍ത്തി?
1 point
4. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?
1 point
5. ആഗ്രാനഗരം സ്ഥാപിച്ചത്?
1 point
6. ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെന്‍സ്?
1 point
7. ഏതുവര്‍ഷമാണ് ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യാ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ചത്?
1 point
8. ഹ്രസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്?
1 point
9. ആന്ധ്രാ പ്രദേശിന്റെ ശില്‍പി എന്നറിയപ്പെടുന്നത്?
1 point
10. അമേരിക്കന്‍ ദേശീയ പതാകയില്‍ കുറുകെയുള്ള വരകളുടെ എണ്ണം?
1 point
11. നവീകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടത്?
1 point
12. നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?
1 point
13. പതിനേഴുതവണ ഇന്ത്യ ആക്രമിച്ച മുസ്ലീം ഭരണാധികാരി?
1 point
14. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ മലമ്പാത?
1 point
15. കുമാരനാശാന്‍ സ്മാരകമം എവിടെയാണ്?
1 point
16. പദവിയിലിരിക്കെ അന്തരിച്ച, കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം?
1 point
17. പദാര്‍ഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
1 point
18. ഫറാക്കാ ബാരേജ് ഏതു നദിയിലാണ്?
1 point
19. പുരുഷന്‍മാരില്‍ മീശ വളര്‍ത്തുന്ന ഹോര്‍മോണ്‍?
1 point
20. കാകതീയ വംശത്തിന്റെ തലസ്ഥാനമായിരുന്ന നഗരം?
1 point
Submit
Clear form
This content is neither created nor endorsed by Google.