Online Quiz Programme
                                                                                 ഗവ.എൽ.പി. സ്‍കൂൾ ഇടപ്പാടി
Sign in to Google to save your progress. Learn more
                                                                        GLPS EDAPPADY
മലയാളം ടൈപ്പിംഗ് (ഇൻസ്‍ക്രിപ്റ്റ് രീതി)
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം
പേര് *
1. ഇൻസ്‍ക്രിപ്റ്റ്  രീതിയിൽ മലയാളം ടൈപ്പിംഗ് പരിശീലനത്തിനു തന്നിരുന്ന പഠനസഹായിയിൽ E എന്ന അക്ഷരം എന്താണ് സൂചിപ്പിക്കുന്നത്? *
5 points
2. ഇൻസ്‍ക്രിപ്റ്റ്  രീതിയിൽ മലയാളം ടൈപ്പിംഗ് പരിശീലനത്തിനു തന്നിരുന്ന പഠനസഹായിയിൽ d എന്ന അക്ഷരം എന്താണ് സൂചിപ്പിക്കുന്നത്? *
5 points
3. താഴെ പറയുന്നതിൽ ഏതാണ് മലയാളം ടൈപ്പിംഗ്  പഠന സഹായിയെ സംബന്ധിച്ചു ശരിയായ പ്രസ്താവന? *
5 points
4. പറ എന്നെഴുതുവാൻ ഉപയോഗിക്കേണ്ട കീകൾ ഏതാണ് *
5 points
5. ആശ  എന്നെഴുതുവാൻ ഉപയോഗിക്കേണ്ട കീകൾ ഏതാണ് *
5 points
6. കൂട്ടക്ഷരങ്ങൾ നിർമ്മിക്കാൻ സംവൃതോകാരം അഥവാ ചന്ദ്രക്കല ഉപയോഗിക്കുന്നു, ഇതിനുപയാഗിക്കുന്ന കീ ഏതാണ് *
5 points
7. കൂട്ടക്ഷരങ്ങളും ചിഹ്നങ്ങളും വേ‍ർതിരിച്ചെഴുതുവാൻ (ഉദ. കൂട്ടക്ഷരം/ക‍ൂട്ടക‍്ഷരം) ഉപയോഗിക്കുന്ന കീ എതാണ്? *
5 points
8. കെണി എന്ന് എങ്ങനെ എഴുതും? *
5 points
9. കൺമണി എന്ന് എങ്ങനെ എഴുതും? *
5 points
10. ആണവച്ചില്ല് രീതിയിൽ  എഴുതുമ്പോൾ ഷിഫ്റ്റ് കീ വേണ്ടാത്ത ചില്ലക്ഷരം ഏതാണ്? *
5 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.