GK Gulika Revision Test-3
Sign in to Google to save your progress. Learn more
1. ഏറ്റവും പുരാതനമായ വേദം?
1 point
2. ഏത് ഇന്ത്യന്‍ രൂപയിലാണ് ഡല്‍ഹിയിലെ റെഡ്‌ഫോര്‍ട്ട് ചീത്രീകരിക്കുന്നത്?
1 point
3. കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടല്‍?
1 point
4. ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം നിലവില്‍ വന്ന തീയതി?
1 point
5. ആദ്യത്തെ മലയാള പത്രം?
1 point
6. 'ഒരു കുരുവിയുടെ പതനം' ആരുടെ ആത്മകഥ?
1 point
7. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?
1 point
8. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?
1 point
9. ലോകത്തെ ഏറ്റവും നീളം കൂടിയ നദി?
1 point
10. ഏറ്റവും ചെറിയ ഭൂഖണ്ഡം?
1 point
11. ആവര്‍ത്തനപട്ടികയിലെ ബ്ലോക്കുകള്‍?
1 point
12. രക്തസമ്മര്‍ദം അളക്കുന്ന ഉപകരണം?
1 point
13. പ്രസാര്‍ ഭാരതി ആക്ടിനെക്കുറിച്ച് പഠിക്കാന്‍ 1995-ല്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി?
1 point
14. എ.പി.ജെ.അബ്ദുള്‍ കലാമിന് ഭാരതരത്‌ന ലഭിച്ച വര്‍ഷം?
1 point
15.  യു.എന്‍.പതാകയിലെ ചിത്രം?
1 point
16. വിജയവാഡ ഏതു നദിയുടെ തീരത്താണ്?
1 point
17. ഇംഗ്ലണ്ടിൻറെ  പൂന്തോട്ടം എന്നറിയപ്പെടുന്നത്?
1 point
18. ഒരു മൈല്‍ എത്ര കിലോമീറ്റര്‍?
1 point
19. ഭരണത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?
1 point
20. രാജാസാന്‍സി വിമാനത്താവളം എവിടെയാണ്?
1 point
21. ഹെര്‍ക്കുലീസിന്റെ സ്തൂപങ്ങള്‍ എന്നറിയപ്പെടുന്നത്?
1 point
22. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ജലത്തിന്റെ എത്രശതമാനമാണ് ഓക്‌സിജന്‍?
1 point
23. ജീവശാസ്ത്രത്തിലെ ന്യൂട്ടണ്‍ എന്നറിയപ്പെടുന്നതാര്?
1 point
24. സൗരോര്‍ജ്ജം ഭൂമിയിലെത്തുന്ന രീതി?
1 point
25. ചുവന്ന രക്താണുക്കള്‍ എവിടെയാണ് രൂപം കൊള്ളുന്നത്?
1 point
26. അവസാനത്തെ ലെനിന്‍ പീസ് പ്രൈസ് നേടിയത്?
1 point
27. അമാല്‍ഗത്തിലെ പ്രധാന ലോഹം?
1 point
28. ഉമിയാം തടാകം ഏതു സംസ്ഥാനത്താണ്?
1 point
29. അന്ധര്‍ക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരന്‍?
1 point
30. ഇന്ത്യ ഇന്‍ ദി ന്യൂ മില്ലേനിയം എന്ന പുസ്തകം രചിച്ചത്?
1 point
31. മഴവില്ലില്‍ ഏറ്റവും പുറത്തായി കാണപ്പെടുന്ന നിറം?
1 point
32. കൊമ്പുമായി ജനിക്കുന്ന ഏക മൃഗം?
1 point
33. നബാര്‍ഡ് നിലവില്‍ വന്ന വര്‍ഷം ?
1 point
34. അസ്ഥിയില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
1 point
35. ആര്‍ക്കിയോളജിയുടെ പിതാവ്?
1 point
36. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിതാവ്?
1 point
37. ഏതു ലോഹത്തിന്റെ അയിരാണ് ഹേമറ്റൈറ്റ്?
1 point
38. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയത്?
1 point
39. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?
1 point
40. നക്ഷത്രങ്ങള്‍ തിളങ്ങാന്‍ കാരണം?
1 point
41. ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി?
1 point
42. സമുദ്ര നിരപ്പില്‍നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന, കേരളത്തിലെ സ്ഥലം?
1 point
43. യോഗസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്?
1 point
44. ലോക്തക് ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്ത്?
1 point
45. അഭിനവഭാരത സൊസൈറ്റിയുടെ സ്ഥാപകന്‍?
1 point
46. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചത്?
1 point
47. ഫ്രാന്‍സിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി?
1 point
48. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രി?
1 point
49. ഇന്ത്യയില്‍ കീഴാളവര്‍ഗ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചതാര്?
1 point
50. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്?
1 point
Submit
Clear form
This content is neither created nor endorsed by Google.