PSC Maths Practice Test 20
Attend All Questions
Sign in to Google to save your progress. Learn more
14, 21, 16 എന്നീ സംഖ്യകള്‍കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ? *
1 point
ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോള്‍ മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള കോണളവ് എത്ര ? *
1 point
 അച്ഛന്‍റെയും മകന്‍റെയും വയസ്സുകള്‍ തമ്മിലുള്ള അനുപാതം   ആണ്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍റെ വയസ്സിന്‍റെ മൂന്നിലൊന്നായിരുന്നു മകന്‍റെ വയസ്സെങ്കില്‍ പത്തുവര്‍ഷത്തിനു ശേഷം അച്ഛന്‍റെ വയസ്സ് എത്ര ? *
1 point
ഒരാള്‍ തന്‍റെ വരുമാനത്തില്‍ മൂന്നില്‍ ഒന്ന് ഭാര്യയ്ക്കും അതിന്‍റെ പകുതി മകനും ബാക്കിയുള്ളതിന്‍റെ പകുതി മകള്‍ക്കും നല്‍കിയപ്പോള്‍ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര ? *
1 point
ഒരു ക്യൂബിന്‍റെ വക്കിന് 6 സെ.മീ. നീളമുണ്ടെങ്കില്‍ വ്യാപ്തം എത്ര ? *
1 point
ഒരു കുട വാങ്ങിയ വിലയെക്കാള്‍ 9 രൂപ കൂട്ടി വിറ്റപ്പോള്‍ 6% ലാഭം കിട്ടി. എങ്കില്‍ കുടയുടെ വിറ്റ വില എത്ര ? *
1 point
60 ന്‍റെ  10 ശതമാനത്തിനെ 6 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത് 360 ന്‍റെ എത്ര ശതമാനമാണ് ? *
1 point
രാജുവിന്‍റെ അമ്മയുടെ സഹോദരന്‍ വനജയുടെ മകന്‍ ആണെങ്കില്‍ രാജുവിന് വനജയോടുള്ള ബന്ധമെന്ത് ? *
1 point
 A യുടെ വേഗം B യുടെ ഇരട്ടിയാണ്.  B യുടെ വേഗം C യുടെ മൂന്ന് ഇരട്ടിയാണ്.   C യ്ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ 48 മിനിട്ട് എടുക്കുന്നു. എങ്കില്‍  A എത്ര മിനിട്ട് കൊണ്ട് പ്രസ്തുത യാത്ര പൂര്‍ത്തിയാക്കും ?   *
1 point
ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോള്‍ അതിലെ സൂചികള്‍ക്കിടയിലുള്ള കോണ്‍ എത്ര ? *
1 point
Submit
Clear form
This content is neither created nor endorsed by Google.