JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Kerala PSC DAILY MOCK TEST
Published on 5 December 2020 (Saturday)
100 Multiple Choice Questions (100 Marks)
(10 Parts)
Sign in to Google
to save your progress.
Learn more
1. ഗായമുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
സിന്ധു
ബ്രഹ്മപുത്ര
മഹാനദി
ഗംഗ
Clear selection
2.' ഹെൻറി' എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്റെ യുണിറ്റാണ്?
1 point
റെക്ടിഫിക്കേഷൻ
കപ്പാസിറ്റൻസ്
റസിസ്റ്റൻസ്
ഇൻഡക്റ്റന്‍സ്
Clear selection
3. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്
1 point
മാലിയബിലിറ്റി
സൊണോറിറ്റി
ഡക്ടിലിറ്റി
മെറ്റാലിക്ലസ്റ്റർ
Clear selection
4. ഉണ്ണായി വാര്യര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
1 point
ജഗതി
അമ്പലപ്പുഴ
ഇരിങ്ങാലക്കുട
തോന്നയ്ക്കല്‍
Clear selection
5. ഇന്ത്യയുടെ ചുവന്ന നദി?
1 point
ബ്രഹ്മപുത്ര
ദാമോദർ നദി
സത്ലജ്
ഗംഗാനദി
Clear selection
6. ഒഫ്ത്താൽമോളജി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
സ്ത്രീരോഗ ചികിത്സ
ശിശുരോഗ ചികിത്സ
നേത്രരോഗ ചികിത്സ
നാഡീരോഗ ചികിത്സ
Clear selection
7. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണമെത്ര?
1 point
13
11
9
20
Clear selection
8. HIV ബാധിതര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
1 point
പശ്ചിമബംഗാള്‍
തമിഴ്നാട്
കര്‍ണ്ണാടക
രാജസ്ഥാന്
Clear selection
9. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
1 point
പായിപ്ര രാധാകൃഷ്ണന്
പാലാ നാരായണന് നായര്‍
പവനന്
കാളിയത്ത് ദാമോദരന്‍
Clear selection
10. ഓര്‍ണിത്തോളജി ഏതിനം ശാസ്ത്ര ശാഖയാണ്?
1 point
പല്ലികളെ കുറിച്ചുള പഠനം
സസ്യങ്ങളെ കുറിച്ചുള്ള പഠനം
പക്ഷികളെ കുറിച്ചുള്ള പഠനം
ചന്ദ്രനെ കുറിച്ചുള്ള പഠനം
Clear selection
Submit
Clear form
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy