AM Needs Distribution Channel Partner (MicroPreneur) Registration
ശുദ്ധമായ മിൽമാ പാലും, ബ്രേക്ഫാസ്റ് തയ്യാറാക്കുവാൻ വേണ്ട ക്വാളിറ്റി ഉൽപ്പന്നങ്ങളും അതിരാവിലെ ഉപഭോക്താക്കൾക്ക് കൃത്യമായി എത്തിച്ച് കൊടുത്ത് വിശ്വാസ്യത നേടിയ കേരളത്തിലെ ആദ്യ ഓൺലൈൻ മിൽക്ക് ഡെലിവറി ആപ്പായ AM Needs ഡിസ്ട്രിബ്യുഷൻ ചാനൽ പാർട്ണർമാരെ (MicroPreneur) ക്ഷണിക്കുന്നു. മിൽമയ്ക്ക് പുറമെ മറ്റ് പ്രമുഖ ബ്രാൻഡുകളായ മോഡേൺ, ഐ. ഡി. ഫുഡ്സ്, ഹോർട്ടികോർപ്, ഈസ്റ്റേൺ, SKM ബെസ്‌റ് എഗ്ഗ്‌സ്, മലയാള മനോരമ, ദി ഹിന്ദു എന്നിവയുടെ വിവിധ ഉൽപ്പന്നങ്ങളും എ. എം. നീഡ്സിനു കരുത്തേകുന്നു. അവരവരുടെ പിൻ കോഡ് ഏരിയായിൽ എ. എം. നീഡ്സിന്റെ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുക എന്നതാണ് ചാനൽ പാർട്ണറുടെ ഉത്തരവാദിത്വം. സ്റ്റോറേജ്, ഡെലിവറി വാഹന സംവിധാനം ഉണ്ടായിരിക്കണം. ചെറിയ മുതൽ മുടക്കിൽ സ്വന്തമായി തുടങ്ങി ഡിമാൻഡ് വർധന അനുസരിച്ച് ജീവനക്കാരെ നിയമിക്കാനും അതിലൂടെ വലിയ വരുമാനം നേടുവാനും സാധിക്കും. പ്രൊഡക്ടുകളും, ആവശ്യമായ മറ്റെല്ലാ പിന്തുണയും എ.എം. നീഡ്‌സ് നൽകും. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഈ സുവർണ്ണ കാലത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാം നമുക്കൊരുമിച്ച്.

താല്പര്യമുള്ളവർ താഴെ കാണുന്ന ഫോമിലൂടെ രജിസ്റ്റർ ചെയ്യുക
Name *
Your answer
Age *
Your answer
Mobile number *
Enter 10 digit mobile number
Your answer
Email *
Your answer
Educational Qualification *
District *
PIN Code in which you would like to start AM Need Service *
Your answer
Residential Address with PINCode *
Your answer
Are you ready to undergo a Central Govt. Sponsored Free 3-month long "Home Delivery Boy" Training program if you are selected? *
Any comments about your previous experience or why we should consider you?
Your answer
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy