JavaScript isn't enabled in your browser, so this file can't be opened. Enable and reload.
LPSA, UPSA, KTET DAILY MOCK TEST
Sign in to Google
to save your progress.
Learn more
1. ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്ത് നിന്ന് ദൂരേയ്ക്കാണ്. താഴെ പറയുന്നതിൽ ഏത് വികാസ നിയമമാണ് ഈ വസ്തുത ശരി വയ്ക്കുന്നത് ?
1 point
തുടർച്ചാനിയമം
വ്യക്തിവ്യത്യാസനിയമം
സെഫാലോ കോഡൽ നിയമം
പ്രോക്സിമോ ഡിസ്റ്റൽ നിയമം
Clear selection
2. ഭിന്നശേഷിക്കാരായ ആളുകളുടെ അവകാശങ്ങൾക്ക് പിന്തുണയേകുന്ന ആക്ട് ?
1 point
RTE ACT
RTI ACT
PWD ACT
Pocso Act
Clear selection
3. താഴെ പറയുന്നവയിൽ സാമൂഹ്യനിർമ്മിതിവാദ സിദ്ധാന്തത്തെ പ്രതിനിധീകരിക്കാത്തതേത്?
1 point
സംഘ ചർച്ച
ഓർത്തുചൊല്ലൽ
സഹവർത്തിത പഠനം
സംവാദാത്മക പഠനം
Clear selection
4. ക്ലാസ്സിൽ എപ്പോഴും ആൺകുട്ടികളാണ് നേതാവാകേണ്ടത് എന്ന വിശ്വാസത്തെ പറയാവുന്നത് ?
1 point
ജെൻഡർ റോൾ
ജെൻഡർ സ്റ്റീരിയോടൈപ്പ്
ജെൻഡർ ഐഡന്റിറ്റി
ജെൻഡർ ഡിസ്ക്രിമിനേഷൻ
Clear selection
5. അഭിപ്രേരണയുടെ ആവശ്യകത സിദ്ധാന്തമനുസരിച്ച് താഴെ പറയുന്നതിൽ പോരായ്മ ആവശ്യമേത് ?
1 point
വൈജ്ഞാനികമായ ആവശ്യം
സൗന്ദര്യ ആസ്വാദനപരമായ ആവശ്യം
ആത്മ സാക്ഷാത്കാരം
സുരക്ഷിതത്വ ആവശ്യം
Clear selection
6. താഴെ പറയുന്ന ഏത് രീതിയാണ് പഠനത്തിൽ കുട്ടികളുടെ അന്വേഷണാത്മക നൈപുണികളെ കൂടുതലായി ചൂഷണം ചെയ്യുന്നത് ?
1 point
പ്രശ്ന നിർദ്ധാരണം
സംഘ ചർച്ച
സഹകരണ പഠനം
പ്രതിഫലനബോധനം
Clear selection
7. സർഗ്ഗ ശേഷിയുള്ള ഒരു കുട്ടിയെ തിരിച്ചറിയാൻ ഉപയോഗ പെടുത്താവുന്ന ഏറ്റവും അനുയോജ്യമായ ടെസ്റ്റ് ?
1 point
റോഷ ഇങ്ക് ബ്ലോട്ട് ടെസ്റ്റ്
ടോറൻസ് ടെസ്റ്റ്
ടി എ ടി
എം എം പി ഐ
Clear selection
8. താഴെ പറയുന്നവയിൽ സാമഗ്ര്യവാദ സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ആര് ?
1 point
സ്കിന്നർ
കോഫ്ക്ക
കോളർ
None of these
Clear selection
9. താഴെ പറയുന്നവയിൽ മന്ദപഠിതാക്കളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതി ഏത് ?
1 point
പ്രയാസങ്ങളുമായി പൊരുത്തപെടുന്നത്തിന് കഠിന പ്രവൃത്തികൾ നൽകുക
അവർക്ക് ചെയ്യാൻ കഴിയുന്ന പ്രവൃത്തികൾ മാത്രം നൽകുക
ദീർഘമായ ഏകാഗ്രതയും പരിശ്രമവും ആവശ്യമുള്ള പ്രവൃത്തികൾ നൽകുക
അവർക്ക് കൂടുതൽ ഗൃഹ പാഠം നൽകുക
Clear selection
10. കോഴ്സ് തുടങ്ങുന്നതിന് മുൻപ് തന്നെ നിശ്ചിത പരിധി നിർണയിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം അറിയപ്പെടുന്നത് ?
1 point
അബ്സൊല്യൂട്ട് ഗ്രേഡിംഗ്
റിലേറ്റീവ് ഗ്രേഡിംഗ്
ഡയറക്ട് ഗ്രേഡിംഗ്
കമ്പാരറ്റീവ് ഗ്രേഡിംഗ്
Clear selection
Submit
Clear form
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report