LPST&UPST
LPST/UPST  MOCK TEST -2    08/11/2022  
Sign in to Google to save your progress. Learn more
Name : *
Whatsapp no : *

1. ശരിയായ ജോഡി/ ജോഡികള്‍ കണ്ടെത്തുക.

 

i) ഹിന്ദു മതത്തിലെ അക്വിനസ് എന്നറിയപ്പെടുന്നത്- ശ്രീ ശങ്കരാചാര്യര്‍.

 

ii) ചാന്നാര്‍,നാടാര്‍ സമൂഹങ്ങളില്‍ നവോത്ഥാന സന്ദേശം എത്തിച്ച  നവോത്ഥാന നായകന്‍- വൈകുണ്ഠസ്വാമികള്‍.

 

iii) ഓരോ പള്ളി യോടൊപ്പം ഓരോ സ്‌കൂള്‍ എന്ന സമ്പ്രദായം കൊണ്ടുവന്നത്- കുര്യാക്കോസ് ഏലിയാസ് ചാവറ.

1 point
Clear selection

2. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിക്കുക.

 

i) മുടി ചൂടും പെരുമാള്‍, മുത്തുക്കുട്ടി എന്നീ നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകനാണ് വൈകുണ്ഠസ്വാമികള്‍.

 

ii) വൈകുണ്ഠ സ്വാമികള്‍ സ്ഥാപിച്ച ഏകദൈവാധിഷ്ഠിതമായ മതമാണ് അയ്യാവഴി.

 

iii) ശിവരാജയോഗം എന്ന യോഗ വിദ്യയുടെ ആചാര്യനായിരുന്ന നവോത്ഥാന നായകനാണ് തൈക്കാട് അയ്യ.

 

iv) തൈക്കാട് അയ്യയുടെ യഥാര്‍ത്ഥ പേരാണ് സുബ്ബരായന്‍.

1 point
Clear selection

3. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും അവരുടെ രചനകളെയും ചുവടെ ചേര്‍ത്തിരിക്കുന്നു. തെറ്റായ ജോഡി/ജോഡികള്‍ കണ്ടെത്തുക.

 

i) ആശ്ചര്യചൂഡാമണി - ശ്രീ ശങ്കരാചാര്യര്‍

 

ii) ധ്യാനര സല്ലാപങ്ങള്‍ - കുര്യാക്കോസ് ഏലിയാസ് ചാവറ.

 

iii) ശിവയോഗ രഹസ്യം - ബ്രഹ്‌മാനന്ദ ശിവയോഗി.

 

iv) അകിലത്തിരട്ട്  - ചട്ടമ്പിസ്വാമികള്‍.

1 point
Clear selection

4. കേരള നവോത്ഥാന നായകന്മാരെ സംബന്ധിച്ചുള്ള തെറ്റായ ജോഡി / ജോഡികള്‍ കണ്ടെത്തുക.

 

i) ജഗദ്ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍- ശ്രീ നാരായണ ഗുരു.

 

ii) നിരീശ്വരവാദികളുടെ ഗുരു- ബ്രഹ്‌മാനന്ദ ശിവയോഗി.

 

iii) ഗുരുവിന്റെ ഗുരു - ശ്രീ ശങ്കരാചാര്യര്‍.

 

iv) കേരളത്തിലെ സാക്ഷരതയുടെ പിതാവ്- കുര്യാക്കോസ് ഏലിയാസ് ചാവറ.

1 point
Clear selection

5. ശ്രീ ശങ്കരാചാര്യര്‍ തര്‍ക്കങ്ങളില്‍ തോല്‍പിച്ച വ്യക്തി?

 

1 point
Clear selection

6. ചാവറ അച്ചനുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉചിതമായ രീതിയില്‍ ചേരുംപടി ചേര്‍ക്കുക.

 

i) ചാവറ അച്ചന്‍ CMI സഭ സ്ഥാപിച്ചത് - A) 1986 Feb 8

 

ii) ചാവറ അച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്- B) 2014 Nov 23

 

iii) ചാവറ അച്ചന്‍ ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ടത് - C) 1831 May 11

 

iv) ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്-D) 1987 Dec 20.

1 point
Clear selection
7. ചുവടെ നല്‍കിയിരിക്കുന്നതില്‍ ചട്ടമ്പിസ്വാമികളുടെ വിശേഷണങ്ങളില്‍ ഉള്‍പ്പെടുന്നത് തിരഞ്ഞെടുക്കുക.

 

i) ഷണ്‍മുഖദാസന്‍

 

ii) ശ്രീ ഭട്ടാരകന്‍

 

iii) ബാല ഭട്ടാരകന്‍

 

iv) സര്‍വ്വ വിദ്യാധിരാജ

 

v) 'കാവിയും കമണ്ഡലവുമില്ലാത്ത 'സന്യാസി

1 point
Clear selection
8. വൈകുണ്ഠസ്വാമികളുമായി ബന്ധപെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

i) തിരുവിതാംകൂറിലെ അവർണ്ണ വിഭാഗത്തിൽപ്പെട്ട ചാന്നാർ സ്ത്രീകൾക്ക് മുട്ടിനുതാഴെ എത്തും വിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുമുള്ള അവകാശത്തിനുവേണ്ടി നടന്ന ചാന്നാർ ലഹളയ്ക്ക് വൈകുണ്ഠസ്വാമികളുടെ പ്രവർത്തനങ്ങൾ പ്രചോദനമായി.

ii) സാമൂഹ്യ പരിഷ്കരണ പ്രവർത്തനത്തിന് വേണ്ടി സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ചു.

iii) ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിശേഷിപ്പി ച്ചത് വൈകുണ്ഠസ്വാമികൾ ആണ്.

1 point
Clear selection
9. താഴെ നൽകിയിരിക്കുന്നതിൽ ചട്ടമ്പി സ്വാമികളുടെ പ്രധാന കൃതികളിൽ പെടാത്തതു കണ്ടെത്തുക.

i) പ്രാചീന മലയാളം

ii) വേദാധികാര നിരൂപണം

iii) ദർശനമാല

iv) ദൈവദശകം

1 point
Clear selection
10. ബി എഫ് സ്‌കിന്നറുമായി ബന്ധപ്പെട്ട  പ്രസ്താവനകള്‍ വിലയിരുത്തുക.
i) പ്രബലന്മാണ് സ്‌കിന്നറുടെ സിദ്ധാന്തങ്ങളുടെ കേന്ദ്രബിന്ദു എന്നതിനാല്‍ അദ്ദേഹത്തിന്റെ സിദ്ധാന്തം പ്രബലനസിദ്ധാന്തം ( Reinforcement Theory)എന്നും അറിയപ്പെടുന്നു.
ii) R- S ബന്ധ ക്രമം  ശരിയല്ലെന്നും S- R ബന്ധ ക്രമം  ആണ് പഠനത്തിന് ആധാരമെന്നും സ്‌കിന്നര്‍ അഭിപ്രായപ്പെടുന്നു.
1 point
Clear selection
11. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിമലിനെ ക്ലാസ് ടീച്ചര്‍ മറ്റുള്ള കുട്ടികളുടെ മധ്യത്തില്‍ വച്ച് പുകഴ്ത്തി.അതോടെ എല്ലാ വിഷയങ്ങളും നന്നായി പഠിച്ച് ഇനിയും മുന്നേറാനുള്ള വിമലിന്റെ ആഗ്രഹം ഒന്നുകൂടി പ്രബലപ്പെട്ടു. വിമലില്‍ സംഭവിച്ചിരിക്കുന്ന ഈ പ്ര ബലനം അറിയപ്പെടുന്നത്?

1 point
Clear selection
12. പരിക്രമീകൃത ബോധനം (Programmed Instruction) രൂപപ്പെടുത്തിയത്ഏത് പഠന സിദ്ധാന്തത്തെ അടി സ്ഥാനപ്പെടുത്തിയാണ് ?Up school assistant -2016


1 point
Clear selection
13. ഏതെല്ലാം പഠന തലങ്ങളെ യാണ് ഗാഗ്നെ "ഉയർന്ന നിലവാര പഠനം "( Higher Order Learning) എന്ന ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
i) സംപ്രത്യ പഠനം ( Concept Learning)
ii) ബഹുമുഖ വിവേചനം ( Mulitiple Discrimination )
iii) തത്ത്വ  പഠനം ( Principal learning)
iv) പ്രശ്ന പരിഹരണം ( Problem Solving)
1 point
Clear selection
14. ഗാഗ്നെയുടെ പഠനശ്രേണി സിദ്ധാന്തത്തിലെ വിവിധ തലങ്ങളുമായി ബന്ധപെട്ട വിവരങ്ങളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക.
i) ആശയങ്ങൾ പൂർവാപര ബന്ധത്തോടെ പ്രകടിപ്പിക്കുന്ന ഘട്ടം - A)തത്ത്വ പഠനം
ii) വിവേചിക്കാനും വർഗീകരിക്കാനും കഴിവ് നേടുന്ന ഘട്ടം- B)സംപ്രത്യ പഠനം
iii) മൂർത്ത പഠനത്തിൽനിന്ന് അമൂർത്ത പഠനത്തിലേക്കുള്ള മാറ്റം നടക്കുന്ന ഘട്ടം - C)ബഹുമുഖ വിവേചനം
iv) സംപ്രത്യയങ്ങൾ തമ്മിൽ ബന്ധം സ്ഥാപിച്ച് തത്ത്വങ്ങൾ മനസ്സിലാക്കുന്നതിനും രൂപവത്കരിക്കുന്നതിനും ശേഷി നേടുന്ന ഘട്ടം-D) വചനസഹചരത്വം
1 point
Clear selection
15. ഗാഗ്നെയുടെ പഠന ശ്രേണിയിലെ ഒന്നാം പഠനതലം അറിയപ്പെടുന്നത്?
1 point
Clear selection
16. അന്തര്‍ ദൃഷ്ടി പഠനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന /പ്രസ്താവനകള്‍ കണ്ടെത്തുക.
i) അന്തര്‍ ദൃഷ്ടി പ്രശ്‌ന സന്ദര്‍ഭത്തിന്റെ ക്രമീകരണത്തെ ആശ്രയിച്ചിരിക്കും.
ii) ഒരിക്കല്‍ അന്തര്‍ദൃഷ്ടി സംഭവിച്ചാല്‍ അത് ശരിയായ രീതിയില്‍ ആവര്‍ത്തിക്കാന്‍ ആവും.
iii) അന്തര്‍ ദൃഷ്ടി വഴി സാധ്യമാകുന്ന പ്രശ്‌നപരിഹാരം പുതിയൊരു സന്ദര്‍ഭത്തില്‍ പ്രയോഗിക്കാനാവില്ല.
1 point
Clear selection
17.  ഗെസ്റ്റാള്‍ട് സിദ്ധാന്തവുമായി ബന്ധപെട്ട പ്രസ്താവനകള്‍ വിലയിരുത്തുക.
i) പരിസരത്തിന്റെ സമഗ്രതയില്‍ നിന്ന് ഉളവാകുന്ന ഉള്‍ക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്ന് കരുതുന്ന സമീപനമാണ് ഗസ്റ്റാള്‍ട്ട് സിദ്ധാന്തം.
ii) സമഗ്രതയാണ് അംശങ്ങളുടെ ആകത്തുകയെക്കാള്‍ പ്രധാനം എന്നാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
1 point
Clear selection

18.     Many a mickle _____ a muckle. (VEO (KLM,IDK,KNR) -2019)


1 point
Clear selection

19.    The girls as well as their teacher ———— left. (VEO (ALPA,KTM,TSR) -2019)


1 point
Clear selection

20.    The principal and chairman ______ the meeting.  (Beat Forest – 2018)


1 point
Clear selection
21. Neither the boy nor his brothers ______ happy. (Stroe Keeper – KSFDC/Male Warden –Sc Dvlpt – 2018)


1 point
Clear selection

22. Either Rajesh re his friends _____ come. (LDC Various (TVM, MLP) – 2017)


1 point
Clear selection
23. One of the men ______ reached the top of the mountain. (LDC Various (EKM, KNR) – 2017)


1 point
Clear selection

24. Either the parents or the boy ______ in this affair. (LD Clerk 2016)


1 point
Clear selection
25.  ആറ്റിങ്ങൽ കലാപവുമായി ബന്ധപെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക.


i) ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം.

ii) ആറ്റിങ്ങൽ കലാപം നടന്നത് 1721- ൽ ആണ്.

iii) തലശ്ശേരിയിൽ നിന്നുള്ള ബ്രിട്ടീഷ് സൈന്യം ആണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്.
1 point
Clear selection
26.  കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായിരുന്ന വൈകുണ്ഠസ്വാമികൾ ചെയ്ത കാര്യങ്ങളിൽ പെടുന്നവ ഏതെല്ലാം?

i) എല്ലാ ജാതിയിൽ പെട്ടവർക്കും വെള്ളം കോരാൻ കിണറുകൾ കുഴിച്ച് അയിത്തം എന്ന ആചാരത്തെ വൈകുണ്ഠസ്വാമികൾ അനുകൂലിച്ചു.

ii) അവർണ്ണ- സവർണ്ണ വ്യത്യാസം കൂടാതെ ഒരു പന്തിയിൽ ഇരുന്ന് ആഹാരം കഴിക്കുന്ന സമ പന്തിഭോജനം സംഘടിപ്പിച്ചു.

iii) മേൽമുണ്ട് ധരിക്കൽ നിരോധനത്തിനെതിരെ ശബ്ദമുയർത്തി.

iv) ക്ഷേത്രപ്രവേശന നിരോധനത്തിനെതിരെ ശബ്ദമുയർത്തി.
1 point
Clear selection
27.None of the students__ their assignments. (Beat Forest Officer - Forest 2016)


1 point
Clear selection
28. ' ഗെസ്റ്റാള്‍ട്ട് ' എന്ന ജര്‍മ്മന്‍ വാക്ക് അര്‍ത്ഥമാക്കുന്നത്?

1 point
Clear selection
29. ചുവടെ നല്‍കിയിരിക്കുന്നതില്‍ അന്തര്‍ദൃഷ്ടി പഠനം അഥവാ ഉള്‍ക്കാഴ്ച പഠനം  എന്നിവയുമായി ബന്ധപ്പെട്ട വ്യക്തി ആര്?

1 point
Clear selection
30. ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളുമായി ബന്ധപ്പെട്ട തെറ്റായ ജോഡി/ ജോഡികള്‍ കണ്ടെത്തുക.

 

i) വടക്ക്-ജ്യോതിര്‍മഠം-ഉത്തരാഖണ്ഡ്.

 

ii) കിഴക്ക് - ഗോവര്‍ദ്ധനമഠം-ഒഡീഷ.

 

iii) തെക്ക് - ശാരദാ മഠം-ഗുജറാത്ത്.

 

iv) പടിഞ്ഞാറ് - ശൃംഗേരി മഠം- കര്‍ണാടക.

1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.