Chemistry (Test-3)
Atom (Part - 3)
Sign in to Google to save your progress. Learn more
ഉദ്യോഗാര്‍ത്ഥിയുടെ പേര്: *
1. 'p' സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്ര? (Sergeant - 2015)
1 point
Clear selection
2. മൂന്ന് ഗ്ലൂക്കോസ് തന്മാത്രകളിൽ (C6 H12 O6) ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും? (LDC EKM, KNR - 2017)
1 point
Clear selection
3. ഒരു ഇലക്ട്രോണിലെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോൺ വിന്യാസം 4s2 4p3 ആണ്. ആ മൂലകം ഉൾകൊള്ളുന്ന പീരീഡ് ഏതാണ്‌? (Secretariat Asst. Auditor - 2018)
1 point
Clear selection
4. ഏതാനും മൂലകങ്ങളുടെ ബാഹ്യതമ സബ്ഷെൽ  ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു (പ്രതീകങ്ങൾ യഥാർത്ഥമല്ല ) ഇവയിൽ 'S' ബ്ലോക്ക് മൂലകമേതാണ്?                                                    P-3s2, Q -3d1 4s2, R-2s2 2p5, S-3s2  3p5   (LDC KTM - 2013)
1 point
Clear selection
5. ഒരാറ്റത്തിൻറെ 'N' ഷെല്ലിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
1 point
Clear selection
6. 'R' എന്നത് ഒരു മൂലകത്തെ സൂചിപ്പിക്കുന്നു (മാസ്സ് നമ്പർ-35, അറ്റോമിക നമ്പർ -17). ഇതിൻറെ ആറ്റത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം എത്ര?
1 point
Clear selection
7. താഴെ നൽകിയിയിരിക്കുന്നവയിൽ സാധ്യമല്ലാത്ത ഇലക്ട്രോൺ വിന്യാസം ഏത് ?
1 point
Clear selection
8. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ആറ്റങ്ങൾക്കു പറയുന്ന പേര് എന്ത്? (LDC KTM, WYD - 2017)
1 point
Clear selection
9. ഒരാറ്റത്തിലെ ആറ്റോമിക മാസിനെ സൂചിപ്പിക്കുന്ന പ്രതീകം ഏത്?
1 point
Clear selection
10. ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങളാണ്? (LDC PTA 2005)
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.