KERALAM BASICS
 ദിവസേന വാട്സപ്പിൽ ഇടുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ക്വിസ് ആണിത്. ദിവസേന ഇടുന്ന ചോദ്യങ്ങൾ ലഭിക്കാൻ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക
Sign in to Google to save your progress. Learn more
Email *
ENTER NAME *
ചെമ്മണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ ജില്ല
1 point
Clear selection
കേരളത്തിലെ സാക്ഷരത
1 point
Clear selection
കേരളത്തിൻറെ ഔദ്യോഗിക വൃക്ഷം
1 point
Clear selection
കല്പവൃക്ഷം എന്നറിയപ്പെടുന്ന വൃക്ഷം
1 point
Clear selection
കേരളത്തിൻറെ ഔദ്യോഗിക പുഷ്പം
1 point
Clear selection
കണിക്കൊന്നയുടെ  ശാസ്ത്രീയ നാമം
1 point
Clear selection
കേരളത്തിൻറെ ഔദ്യോഗിക മൃഗം
1 point
Clear selection
കേരളത്തിൻറെ ഔദ്യോഗിക പക്ഷി
1 point
Clear selection
മലമുഴക്കി വേഴാമ്പൽ കേരളത്തിനു പുറമേ മറ്റ് ഒരു സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പക്ഷി കൂടിയാണ് ഏതാണ് സംസ്ഥാനം
1 point
Clear selection
കേരളത്തിൻറെ ഔദ്യോഗിക ഉത്സവം
1 point
Clear selection
ഓണം ഔദ്യോഗിക ഉത്സവമായി പ്രഖ്യാപിച്ച വർഷം
1 point
Clear selection
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം
1 point
Clear selection
കരിമീനിനെ കേരളത്തിൻറെ ഔദ്യോഗിക മത്സ്യം ആയി പ്രഖ്യാപിച്ച വർഷം
1 point
Clear selection
കണിക്കൊന്ന ദേശീയ വൃക്ഷമായ ഒരു രാജ്യം ഏതാണ്
1 point
Clear selection
കർണികാരം എന്നറിയപ്പെടുന്ന പുഷ്പം
1 point
Clear selection
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
1 point
Clear selection
 ആനമുടിയുടെ ഉയരം എത്രയാണ്
1 point
Clear selection
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
1 point
Clear selection
കേരളത്തിൽ ആകെ എത്ര മുനിസിപ്പൽ കോർപ്പറേഷനുകൾ ആണുള്ളത്
1 point
Clear selection
കേരളത്തിൽ ആകെ എത്ര ഗ്രാമപഞ്ചായത്തുകൾ
1 point
Clear selection
കേരളത്തിൻറെ വിസ്തീർണ്ണം
1 point
Clear selection
കേരളത്തിലെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ
1 point
Clear selection
കേരള സംസ്ഥാനം നിലവിൽ വന്നത്
1 point
Clear selection
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ എത്രയാണ്
1 point
Clear selection
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം
1 point
Clear selection
കേരളത്തിൽ ആകെ എത്ര കായലുകൾ ആണുള്ളത്
1 point
Clear selection
കേരളത്തിൻ്റെ തീരപ്രദേശത്തിൻ്റെ നീളം
1 point
Clear selection
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്
1 point
Clear selection
കേരളത്തിൽ ഏറ്റവും അവസാനം വന്ന ജില്ല
1 point
Clear selection
കേരളത്തിൽ ആകെ എത്ര ജില്ലകൾ ആണുള്ളത്
1 point
Clear selection
കേരളത്തിലെ ഏറ്റവും വലിയ ജില്ല
1 point
Clear selection
കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
1 point
Clear selection
ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം ആരംഭിക്കുന്ന സംസ്ഥാനം
1 point
Clear selection
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം
1 point
Clear selection
മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതും കടൽ തീരം ഇല്ലാത്തതും ആയ കേരളത്തിലെ ജില്ല
1 point
Clear selection
കേരളത്തിലെ വേനൽക്കാലം ഏതു മാസം മുതലാണ് ആരംഭിക്കുന്നത്
1 point
Clear selection
99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഏത് വർഷം ആണ് കേരളത്തിൽ ഉണ്ടായത്
1 point
Clear selection
ഏറ്റവും കുറച്ചു മഴ ലഭിക്കുന്നത് മാസം
1 point
Clear selection
കേരളത്തിലെ പ്രധാന മണ്ണിനം
1 point
Clear selection
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്
1 point
Clear selection
ഇന്ത്യൻ ഉപദ്വീപിലെ ഏത് ഭാഗത്താണ് കേരളം
1 point
Clear selection
ഭൂവിസ്തൃതിയിൽ കേരളത്തിന് തുല്യമായ വലുപ്പമുള്ള ലോകരാജ്യം
1 point
Clear selection
ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം
1 point
Clear selection
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വച്ച് വലുപ്പത്തിൽ എത്രാം സ്ഥാനമാണ് കേരളത്തിനുള്ളത്
1 point
Clear selection
1956ൽ കേരളം നിലവിൽ വരുമ്പോൾ എത്ര ജില്ലകൾ ആണ് കേരളത്തിൽ ഉണ്ടായിരുന്നത്
1 point
Clear selection
കേരളത്തിലെ പതിമൂന്നാമത്തെ ജില്ല
1 point
Clear selection
പത്തനംതിട്ട  സ്ഥാപിതമായ വർഷം
1 point
Clear selection
അവസാനം രൂപം കൊണ്ട കേരളത്തിലെ ജില്ലയായ കാസർകോട് നിലവിൽ വന്ന വർഷം
1 point
Clear selection
കേരളത്തിൻറെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂവിഭാഗം
1 point
Clear selection
കേരളത്തിൽ എത്ര ജില്ലകൾക്ക് ആണ് കടൽത്തീരമുള്ളത്
1 point
Clear selection
കടൽത്തീരമില്ലാത്ത ജില്ല ഏതാണ്
1 point
Clear selection
എത്ര കിലോമീറ്റർ കടൽത്തീരമാണ് കേരളത്തിനുള്ളത്
1 point
Clear selection
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള  കേരളത്തിലെ ജില്ല
1 point
Clear selection
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല
1 point
Clear selection
കേരളത്തിൻറെ ആദ്യത്തെ മുഖ്യമന്ത്രി
1 point
Clear selection
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല
1 point
Clear selection
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല
1 point
Clear selection
ജനസാന്ദ്രത കൂടിയ കേരളത്തിലെ ജില്ല
1 point
Clear selection
സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ കേരളത്തിലെ  ജില്ല
1 point
Clear selection
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം നെടുമുടി ഏത് ജില്ലയിലാണ്
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google.